Friday, September 21st, 2018

കാറില്‍ കടത്തിയ വിദേശമദ്യം പിടികൂടി

ഇടുക്കി: ചെറുതോണിയില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന വിദേശമദ്യവും കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ഒരാളെ അറസ്റ്റ് ചെയ്തു. കീരിത്തോട് ചൂടന്‍സിറ്റി കീരിയാനിക്കല്‍ മോഹനന്റെ മകന്‍ മജീഷ്(30) ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കല്‍നിന്ന് മൂന്നു ലിറ്റര്‍ വിദേശമദ്യവും 1780 രൂപയും പിടിച്ചെടുത്തു. പോലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കഞ്ഞിക്കുഴി ടൗണില്‍ നിന്ന് രാത്രി 9ന് വാഹനം പരിശോധിച്ച് മജീഷിനെ അറസ്റ്റ് ചെയ്തത്. കഞ്ഞിക്കുഴി എസ്‌ഐ കെജി തങ്കച്ചന്‍, സിപിഒമാരായ സേവ്യര്‍, അജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് വാഹനപരിശോധന നടത്തിയത്. മജീഷിനെ … Continue reading "കാറില്‍ കടത്തിയ വിദേശമദ്യം പിടികൂടി"

Published On:Jun 2, 2018 | 8:01 am

ഇടുക്കി: ചെറുതോണിയില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന വിദേശമദ്യവും കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ഒരാളെ അറസ്റ്റ് ചെയ്തു. കീരിത്തോട് ചൂടന്‍സിറ്റി കീരിയാനിക്കല്‍ മോഹനന്റെ മകന്‍ മജീഷ്(30) ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കല്‍നിന്ന് മൂന്നു ലിറ്റര്‍ വിദേശമദ്യവും 1780 രൂപയും പിടിച്ചെടുത്തു. പോലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കഞ്ഞിക്കുഴി ടൗണില്‍ നിന്ന് രാത്രി 9ന് വാഹനം പരിശോധിച്ച് മജീഷിനെ അറസ്റ്റ് ചെയ്തത്. കഞ്ഞിക്കുഴി എസ്‌ഐ കെജി തങ്കച്ചന്‍, സിപിഒമാരായ സേവ്യര്‍, അജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് വാഹനപരിശോധന നടത്തിയത്. മജീഷിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

LIVE NEWS - ONLINE

  • 1
    8 hours ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    9 hours ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    11 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    11 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    13 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    14 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    18 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    19 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    19 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി