Monday, November 19th, 2018

പോണ്ടിചേരിയില്‍ നിന്നും കടത്തിയ മദ്യം പിടികൂടി

പാലക്കാട്: പോണ്ടിചേരിയില്‍ നിന്നും കടത്തിയ മദ്യം അട്ടപ്പാടിയില്‍ പിടികൂടി. 180 മില്ലിയുടെ 525 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്. കോട്ടത്തറ വലയര്‍ കോളനി ചള്ളിയില്‍ വീട്ടില്‍ ഷാജി (36)യുടെ വീട്ടിലെ അടുക്കളയിലെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന മദ്യമാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ ഷാജിയെ അറസ്റ്റു ചെയ്തു. അന്യസംസ്ഥാനത്തു നിന്ന് വലിയ തോതില്‍ മദ്യം അട്ടപ്പാടിയില്‍ ഇറക്കുന്നതായി എക്‌സൈസിനു വിവരം ലഭിച്ചിട്ടുണ്ട്.

Published On:Jul 25, 2018 | 8:08 am

LIVE NEWS - ONLINE

  • 1
    7 hours ago

    സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 2
    8 hours ago

    കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

  • 3
    11 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 4
    14 hours ago

    ശബരിമല കത്തിക്കരുത്

  • 5
    14 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 6
    15 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 7
    15 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 8
    16 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 9
    16 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’