Wednesday, January 23rd, 2019

പത്തര ലിറ്റര്‍ വിദേശ മദ്യവുമായി ഒരാള്‍ പിടിയില്‍

പാലക്കാട്: അഗളി അനധികൃതമായി കടത്തിയ പത്തര ലിറ്റര്‍ വിദേശ മദ്യവുമായി കോട്ടത്തറ ശരണ്‍ നിവാസില്‍ സുരേഷിനെ(39) പോലീസ് പിടിയിലായി. ടവേര കാറിനുള്ളില്‍ രഹസ്യ അറകളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു മദ്യം. എഎസ്പി സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടന്ന പരിശോധനയിലാണ് മദ്യം പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Published On:Jun 2, 2018 | 8:05 am

പാലക്കാട്: അഗളി അനധികൃതമായി കടത്തിയ പത്തര ലിറ്റര്‍ വിദേശ മദ്യവുമായി കോട്ടത്തറ ശരണ്‍ നിവാസില്‍ സുരേഷിനെ(39) പോലീസ് പിടിയിലായി. ടവേര കാറിനുള്ളില്‍ രഹസ്യ അറകളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു മദ്യം. എഎസ്പി സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടന്ന പരിശോധനയിലാണ് മദ്യം പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

LIVE NEWS - ONLINE

  • 1
    4 hours ago

    ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

  • 2
    6 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 3
    9 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 4
    10 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 5
    10 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 6
    12 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 7
    13 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 8
    13 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 9
    14 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍