Saturday, February 16th, 2019

ലിപ്സ്റ്റിക് ഇടുമ്പോള്‍ ശ്രദ്ധിക്കാറുണ്ടോ?

ശരിയായ രീതിയില്‍ ലിപ്സ്റ്റിക് ഉപയോഗിച്ചില്ലെങ്കില്‍ അത് ചുണ്ടുകളുട ഭംഗി ഇല്ലാതാക്കുകയാണ് ചെയ്യുക

Published On:May 31, 2018 | 11:36 am

ചുണ്ടുകളുടെ ഭംഗിക്ക് വേണ്ടി പല നിറത്തിലുളള ലിപ്സ്റ്റിക് ഉപയോഗിക്കാറുണ്ട്. എന്നാല്‍, ശരിയായ രീതിയില്‍ ലിപ്സ്റ്റിക് ഉപയോഗിച്ചില്ലെങ്കില്‍ അത് ചുണ്ടുകളുട ഭംഗി ഇല്ലാതാക്കുകയാണ് ചെയ്യുക. അതിനാല്‍ ലിപിസ്റ്റ് ഉപയോഗിക്കുന്നവര്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക.
മുഖത്തിന് അനുയോജ്യമായ ലിപിസ്റ്റിക് വേണം തിരഞ്ഞെടുക്കാന്‍. അതായത്, മുഖത്തിന്റെ നിറത്തേക്കാള്‍ കൂടിയ നിറമുള്ള ലിപിസ്റ്റിക് തിരഞ്ഞെടുക്കണം. വെളുത്ത നിറമുള്ളവര്‍ക്ക് പിങ്ക് നിറം തിരഞ്ഞെടുക്കാം. ഇരുണ്ട ചര്‍മ്മമുള്ളവര്‍ക്ക് തവിട്ടുനിറം തിരഞ്ഞെടുക്കാം. ലിപ്സ്റ്റിക് ഉപയോഗിക്കും മുമ്പ് ലിപ് പെന്‍സില്‍ ഉപയോഗിച്ച് ചുണ്ടിന് ആകൃതി വരുത്താം. ഇത് സ്വഭാവിക ഭംഗി നല്‍കുന്നു. വരണ്ട ചുണ്ടുകളില്‍ ലിപ്സ്റ്റിക് പുരട്ടുന്നതിന് മുമ്പ് നനഞ്ഞ തുണി ഉപയോഗിച്ച് ചുണ്ട് വൃത്തിയാക്കണം. ലിപ്സ്റ്റിക് അധികമായാല്‍ ടിഷ്യൂപേപ്പര്‍ ഉപയോഗിച്ച് നീക്കം ചെയ്യാം. കണ്‍സീലര്‍ ഉപയോഗിക്കുന്നത് ചുണ്ടിന്റെ ഭംഗി വര്‍ദ്ധിപ്പിക്കും.

LIVE NEWS - ONLINE

  • 1
    11 hours ago

    പുല്‍വാമ ഭീകരാക്രമണം; നാളെ സര്‍വകക്ഷിയോഗം ചേരും

  • 2
    12 hours ago

    വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്ക

  • 3
    14 hours ago

    വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

  • 4
    16 hours ago

    പാക്കിസ്ഥാന്‍ വടി കൊടുത്ത് അടി വാങ്ങുന്നു

  • 5
    20 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്

  • 6
    20 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 7
    20 hours ago

    പുല്‍വാമ അക്രമം; ശക്തമായി തിരിച്ചടിക്കും: മോദി

  • 8
    20 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 9
    20 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്