Wednesday, May 22nd, 2019

ചുണ്ട് വിണ്ടുകീറുന്നത് പരിഹരിക്കാം

തുണിയില്‍ വെള്ളം നനച്ച് ചുണ്ടില്‍ തേക്കുന്നത് വിണ്ടു കീറല്‍ പരിഹരിക്കും

Published On:Dec 1, 2018 | 9:39 am

തണുപ്പ് കാലത്ത് ചുണ്ട് വിണ്ടുകീറുന്നത് ചെറിയ പ്രശ്‌നമല്ല. സൗന്ദര്യത്തെ ബാധിക്കുക മാത്രമല്ല വേദനയും സഹിക്കണം. എന്നാല്‍ ഏത് പ്രശ്‌നത്തിനും പരിഹാരം ഉണ്ടല്ലോ. ചുണ്ട് വിണ്ടുകീറുന്നതിനും വീട്ടില്‍ ത്‌നെ പരിഹാരമുണ്ട്.
* ബീറ്റ്‌റൂട്ട് ജ്യൂസും പാലും രാത്രി ചുണ്ടില്‍ പുരട്ടി കിടക്കുക.
* തുണിയില്‍ വെള്ളം നനച്ച് ചുണ്ടില്‍ തേക്കുന്നത് വിണ്ടു കീറല്‍ പരിഹരിക്കും.
* വാസ്‌ലിന്‍ പുരട്ടുന്നതും നല്ലതാണ്.
* വെണ്ണ, നെയ്യ് ചുണ്ടില്‍ പുരട്ടുന്നത് നല്ലതാണ്.

LIVE NEWS - ONLINE

  • 1
    5 hours ago

    പെരിയയില്‍ ജില്ലാ കളക്ടര്‍ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • 2
    6 hours ago

    സ്വര്‍ണക്കവര്‍ച്ച കേസ്: മുഖ്യപ്രതി പിടിയില്‍

  • 3
    13 hours ago

    യാക്കൂബ് വധം; അഞ്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 4
    13 hours ago

    ആളുമാറി ശസ്ത്രക്രിയ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  • 5
    15 hours ago

    മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രശസ്ത അറബി സാഹിത്യകാരി ജൂഖ അല്‍ഹാര്‍സിക്ക്

  • 6
    15 hours ago

    വോട്ടെണ്ണല്‍ സുൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • 7
    15 hours ago

    വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍

  • 8
    15 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

  • 9
    16 hours ago

    നടന്‍ സിദ്ദിഖിനെതിരെ മീ ടൂ ആരോപണവുമായി നടി രേവതി സമ്പത്ത്