Friday, September 21st, 2018

അഖില കേരളാ ലയണ്‍സ് ചെസ് 15ന്

  കോഴിക്കോട്: അഖില കേരള ലയണ്‍സ് ചെസിന് ഈ മാസം 15ന് തുടക്കമാവും. ലയണ്‍സ് ക്ലബ് ഓഫ് കാലിക്കറ്റും ഹമാരാ ചെസ് അക്കാദമിയും ചേര്‍ന്നാണ് മല്‍സരം സംഘടിപ്പിക്കുന്നത്. ലയണ്‍സ് ഹാളിലാണ് മല്‍സരം. അണ്ടര്‍ 15, 13, 11, 9 എന്നീ വിഭാഗങ്ങളിലാണ് മത്സരംനടക്കുക. രജിസ്‌ട്രേഷന്‍ ചൊവ്വാഴ്ച വൈകീട്ട് ഏഴുവരെ നടക്കും.

Published On:Aug 13, 2013 | 11:27 am

Lions Chess full

 

കോഴിക്കോട്: അഖില കേരള ലയണ്‍സ് ചെസിന് ഈ മാസം 15ന് തുടക്കമാവും. ലയണ്‍സ് ക്ലബ് ഓഫ് കാലിക്കറ്റും ഹമാരാ ചെസ് അക്കാദമിയും ചേര്‍ന്നാണ് മല്‍സരം സംഘടിപ്പിക്കുന്നത്. ലയണ്‍സ് ഹാളിലാണ് മല്‍സരം. അണ്ടര്‍ 15, 13, 11, 9 എന്നീ വിഭാഗങ്ങളിലാണ് മത്സരംനടക്കുക. രജിസ്‌ട്രേഷന്‍ ചൊവ്വാഴ്ച വൈകീട്ട് ഏഴുവരെ നടക്കും.

LIVE NEWS - ONLINE

  • 1
    38 mins ago

    ബിഷപ്പിനെ ഉടന്‍ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കും

  • 2
    48 mins ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 3
    3 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 4
    4 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 5
    8 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 6
    9 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 7
    9 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 8
    9 hours ago

    പെട്രോളിന് ഇന്നും വില കൂടി

  • 9
    10 hours ago

    മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി