Saturday, January 19th, 2019

തകര്‍ന്ന ലയണ്‍ എയര്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു

തിങ്കളാഴ്ച്ച ജക്കാര്‍ത്തയില്‍ നിന്ന് പംഗ്കല്‍ പിനാംഗിലേക്ക് പുറപ്പെട്ട ലയണ്‍ എയര്‍ യാത്രാവിമാനമാണ് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കും കടലില്‍ തകര്‍ന്നു വീണത്.

Published On:Nov 1, 2018 | 11:13 am

ജക്കാര്‍ത്ത: ഇന്തോന്യേഷയില്‍ കടലില്‍ തകര്‍ന്നു വീണ ലയണ്‍ എയര്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു. കടലിന്റെ അടിയില്‍നിന്നുമാണ് ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തത്. ബ്ലാക്ക് ബോക്‌സിനായി തെരച്ചില്‍ നടത്തിവരികയായിരുന്നു. തിങ്കളാഴ്ച്ച ജക്കാര്‍ത്തയില്‍ നിന്ന് പംഗ്കല്‍ പിനാംഗിലേക്ക് 189 പേരുമായി പുറപ്പെട്ട ലയണ്‍ എയര്‍ യാത്രാവിമാനം ജക്കാര്‍ത്ത എയര്‍പോര്‍ട്ടില്‍നിന്ന് പറന്നുയര്‍ന്നു മിനിറ്റുകള്‍ക്കും കടലില്‍ തകര്‍ന്നു വീഴുകയായിരുന്നു. 7.20ന് ബംഗ്കാ ബെലിതംഗില്‍ ഇറങ്ങേണ്ടതായിരുന്നു വിമാനമാണ് കടലില്‍ തകര്‍ന്ന് വീണത്. ലയണ്‍ എയറിന്റെ ജെടി 610ാം നന്പര്‍ ബോയിംഗ് 737 മാക്‌സ് എട്ട് വിമാനമാണ് അപകടത്തില്‍ തകര്‍ന്നത്.

LIVE NEWS - ONLINE

  • 1
    2 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    3 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    3 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    4 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    4 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    5 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    6 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    6 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    6 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു