Saturday, January 19th, 2019

നല്ല ആരോഗ്യത്തിന് ഒരു ഗ്ലാസ് നാരങ്ങവെള്ളം.!..

ശരീരത്തിലെ ടോക്‌സിന്‍ പുറംതള്ളാന്‍ നാരങ്ങ വെളളം സഹായിക്കുന്നു

Published On:Jan 31, 2018 | 8:33 am

ആരോഗ്യത്തിനും, ചര്‍മ്മസൗന്ദര്യത്തിനും ഒരു പോലെ നല്ലതാണ് ചെറുനാരങ്ങ. അതുകൊണ്ടു തന്നെ നാരങ്ങവെള്ളം കുടിക്കുന്നതും ആരോഗ്യത്തിന് ഗുണം ചെയ്യും. ദിവസവും ഇത് ശീലമാക്കിയാല്‍ തന്നനെ ശരീരത്തതിന് വരുന്ന മാറ്റങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാം. ആന്റി ഓക്‌സിഡന്റ് കലവറയാണ് നാരങ്ങ. ശരീരത്തിലെ ടോക്‌സിന്‍ പുറംതള്ളാന്‍ നാരങ്ങ വെളളം സഹായിക്കുന്നു.
ചൂടുകാലങ്ങള്‍ ഇടയ്ക്കിടെ നാരങ്ങ വെള്ളം കുടിക്കുന്നത് നല്ലതാണ്. നിര്‍ജ്ജലീകരണം ഇല്ലാതാക്കാന്‍ ഇത് സഹായിക്കും. അതുകൊണ്ട് ഇടയ്ക്കിടെ നാരങ്ങ വെള്ളം കുടിക്കുന്നത് നല്ലതാണ്. മാനസിക പിരിമുറക്കം അനുഭവപ്പൈടുമ്പോള്‍ നാരങ്ങ വെള്ളം കുടിക്കുനന്ത് നല്ലതാണ്. ശരീരത്തിനും, മനസിനും ഇത് ഉന്മേഷം നല്‍കും. ശരീരത്തിന് ക്ഷീണം അനുഭവപ്പെടുമ്പോള്‍ നാരങ്ങവെള്ളം കുടിക്കാം. ക്ഷീണത്തെ ഇല്ലാതാക്കാന്‍ പറ്റിയ എനര്‍ജി ഡ്രിങ്കാണ് ഇത്.
കണ്ണിന്റെ ആരോഗ്യത്തിനും നാരങ്ങവെള്ളം നല്ലതാണ്. അതു പോലെതന്നെ ദഹനത്തിനും സഹായിക്കുന്നു. ശരീരം മെലിയാനും നാരങ്ങവെള്ളം കുടിക്കാം. ആരോഗ്യത്തിന് മാത്രമല്ല ചര്‍മ്മത്തിനും നാരങ്ങവെള്ളം നല്ലതാണ്. ചര്‍മ്മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കും. നാരങ്ങ നീര് മുഖത്ത് പുരട്ടുന്നതും ചര്‍മ്മത്തെ സംരക്ഷിച്ച് നിര്‍ത്തും.

LIVE NEWS - ONLINE

  • 1
    2 hours ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 2
    5 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 3
    6 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 4
    6 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 5
    6 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    6 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 7
    7 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 8
    8 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 9
    9 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്