Sunday, November 18th, 2018

ലിംകാബുക്കില്‍ കണ്ണുംനട്ട് ഉദിനൂരിന്റെ മൊഞ്ചത്തികള്‍

തൃക്കരിപ്പൂര്‍: ലിംക് ബുക്കില്‍ കണ്ണുംനട്ട് ഉദിനൂരിന്റെ മൊഞ്ചത്തികള്‍. ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 121 പെണ്‍കുട്ടികളെയാണ് ഒപ്പനയിലൂടെ ലോകം അറിയാന്‍ പോകുന്നത്. അരങ്ങിലെത്തുന്നതിനു മുന്നോടിയായി മൊഞ്ചത്തിമാര്‍ കഴിഞ്ഞ ദിവസം് മൈലാഞ്ചി ഇട്ടു. ഇതു മറ്റൊരു ചരിത്രമായി. ഒറ്റത്തവണ അരങ്ങിലെത്താന്‍ ഇത്രയധികം സുന്ദരിമാര്‍ മൈലഞ്ചി ചോപ്പണിഞ്ഞു നില്‍ക്കുന്ന കാഴ്ച കൗതുകമായി. ഒട്ടേറെ സീരിയലുകളിലും സംസ്ഥാനത്തിനകത്തും പുറത്തുമുള്ള മല്‍സരങ്ങളിലും അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ച ജുനൈദ് മെട്ടമ്മലാണ് ഒപ്പനയുടെ ആവിഷ്‌കാരം നിര്‍വഹിച്ചിരിക്കുന്നത്. രണ്ടു മാസത്തിലേറെ നീണ്ട തീവ്ര പരിശീലനത്തോടെയാണ് 121 … Continue reading "ലിംകാബുക്കില്‍ കണ്ണുംനട്ട് ഉദിനൂരിന്റെ മൊഞ്ചത്തികള്‍"

Published On:Aug 19, 2013 | 3:47 pm

തൃക്കരിപ്പൂര്‍: ലിംക് ബുക്കില്‍ കണ്ണുംനട്ട് ഉദിനൂരിന്റെ മൊഞ്ചത്തികള്‍. ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 121 പെണ്‍കുട്ടികളെയാണ് ഒപ്പനയിലൂടെ ലോകം അറിയാന്‍ പോകുന്നത്. അരങ്ങിലെത്തുന്നതിനു മുന്നോടിയായി മൊഞ്ചത്തിമാര്‍ കഴിഞ്ഞ ദിവസം് മൈലാഞ്ചി ഇട്ടു. ഇതു മറ്റൊരു ചരിത്രമായി. ഒറ്റത്തവണ അരങ്ങിലെത്താന്‍ ഇത്രയധികം സുന്ദരിമാര്‍ മൈലഞ്ചി ചോപ്പണിഞ്ഞു നില്‍ക്കുന്ന കാഴ്ച കൗതുകമായി.
ഒട്ടേറെ സീരിയലുകളിലും സംസ്ഥാനത്തിനകത്തും പുറത്തുമുള്ള മല്‍സരങ്ങളിലും അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ച ജുനൈദ് മെട്ടമ്മലാണ് ഒപ്പനയുടെ ആവിഷ്‌കാരം നിര്‍വഹിച്ചിരിക്കുന്നത്. രണ്ടു മാസത്തിലേറെ നീണ്ട തീവ്ര പരിശീലനത്തോടെയാണ് 121 പെണ്‍കുട്ടികളുടെ ഒപ്പന അരങ്ങേറ്റുന്നത്. രക്ഷിതാക്കളും അധ്യാപകരും കുട്ടികളും നാളുകളായി ഒപ്പന വിജയിപ്പിക്കാനുള്ള യത്‌നത്തിലാണ്.

LIVE NEWS - ONLINE

  • 1
    4 hours ago

    അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

  • 2
    8 hours ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 3
    12 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 4
    13 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 5
    14 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 6
    14 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 7
    1 day ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 8
    1 day ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 9
    1 day ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി