Saturday, February 23rd, 2019

മിന്നലേറ്റ് തുന്നല്‍ക്കട അഗ്‌നിക്കിരയായി

പാലക്കാട്: മഴയോടുകൂടിയ മിന്നലില്‍ മണ്ണൂരില്‍ വ്യാപകനാശം. മണ്ണൂര്‍ ജങ്ഷനിലെ തുന്നല്‍ക്കട മൊത്തം അഗ്‌നിക്കിരയായി. പൊട്ടുപാറ തെക്കേതില്‍ ചന്ദ്രന്റെ ഉടമസ്ഥതയിലുള്ള ചന്ദ്ര ടൈലറിങാണ് പൂര്‍ണ്ണമായും കത്തിനശിച്ചത്. രാത്രി കടയടച്ചുപോയ ചന്ദ്രന്‍ അടുത്ത ദിവസം രാവിലെ കടതുറന്നപ്പോഴാണ് തീപിടിച്ച വിവരം അറിയുന്നത്. രണ്ട് തുന്നല്‍ മെഷീനുകളും സ്‌കൂള്‍ വിദ്യാര്‍ഥികളുടെ യൂണിഫോം ഉള്‍പ്പെടെ നൂറിലധികം പേര്‍ തുന്നാന്‍ നല്‍കിയ തുണികളും കടയിലെ ഫര്‍ണിച്ചറുകളും വൈദൃുതി ഉപകരണങ്ങളുമെല്ലാം അഗ്‌നിക്കിരയായി. ഒരുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ചന്ദ്രന്‍ പറഞ്ഞു.

Published On:May 12, 2018 | 8:09 am

LIVE NEWS - ONLINE

  • 1
    2 hours ago

    ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 2
    3 hours ago

    വിമാനം റാഞ്ചുമെന്ന് ഭീഷണി; വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ

  • 3
    4 hours ago

    മലപ്പുറം എടവണ്ണയില്‍ വന്‍ തീപ്പിടിത്തം

  • 4
    6 hours ago

    പോരാട്ടം കശ്മീരികള്‍ക്കെതിരെ അല്ല: മോദി

  • 5
    6 hours ago

    ബംഗളൂരുവിലെ പാര്‍ക്കിംഗ് മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന 300 കാറുകള്‍ കത്തിനശിച്ചു

  • 6
    8 hours ago

    അധികാരമുണ്ടെന്ന് കരുതി എന്തുമാവാമെന്ന് കരുതരുത്: സുകുമാരന്‍ നായര്‍

  • 7
    9 hours ago

    കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

  • 8
    10 hours ago

    ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

  • 9
    10 hours ago

    പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം