Wednesday, February 20th, 2019

മിന്നലില്‍ വീട് ഭാഗികമായി തകര്‍ന്നു

മലപ്പുറം: കരുവാരകുണ്ട് പനഞ്ചോല നെല്ലിക്കലടിയിലെ നെച്ചിക്കാടന്‍ പാത്തുമ്മയുടെ വീട് മിന്നലേറ്റ് ഭാഗികമായി തകര്‍ന്നു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. പാത്തുമ്മയും നാല് പെണ്‍മക്കളുമാണ് വീട്ടിലുള്ളത്. മെയിന്‍ സ്വിച്ച് പൊട്ടിത്തെറിക്കുകയും വയറിങ് പൂര്‍ണമായി കത്തിനശിക്കുകയും ചെയ്തു. ചുമരും തറയും വിണ്ടുകീറി. ഏകദേശം 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Published On:May 23, 2018 | 8:06 am

മലപ്പുറം: കരുവാരകുണ്ട് പനഞ്ചോല നെല്ലിക്കലടിയിലെ നെച്ചിക്കാടന്‍ പാത്തുമ്മയുടെ വീട് മിന്നലേറ്റ് ഭാഗികമായി തകര്‍ന്നു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. പാത്തുമ്മയും നാല് പെണ്‍മക്കളുമാണ് വീട്ടിലുള്ളത്. മെയിന്‍ സ്വിച്ച് പൊട്ടിത്തെറിക്കുകയും വയറിങ് പൂര്‍ണമായി കത്തിനശിക്കുകയും ചെയ്തു. ചുമരും തറയും വിണ്ടുകീറി. ഏകദേശം 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.

LIVE NEWS - ONLINE

  • 1
    26 mins ago

    പ്രതികളെ പാര്‍ട്ടിയും സര്‍ക്കാരും സംരക്ഷിക്കില്ല: മന്ത്രി ഇ.പി.ജയരാജന്‍

  • 2
    1 hour ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു

  • 3
    1 hour ago

    ഷംസീര്‍ എംഎല്‍എക്കെതിരെ ആഞ്ഞടിച്ച് ഡീന്‍ കുര്യാക്കോസ്

  • 4
    1 hour ago

    അംബാനി കുറ്റക്കാരന്‍; നാലാഴ്ചക്കകം 453 കോടി അല്ലെങ്കില്‍ ജയില്‍

  • 5
    2 hours ago

    പെരിയ ഇരട്ടക്കൊല പൈശാചികം: വിഎസ്

  • 6
    3 hours ago

    പെരിയ ഇരട്ടക്കൊല; പിതാംബരന്റ സഹായിയായ കണ്ണൂര്‍ സ്വദേശി പിടിയില്‍

  • 7
    3 hours ago

    അമ്മയും കുഞ്ഞും പൊള്ളലേറ്റു മരിച്ചു

  • 8
    3 hours ago

    ചാമ്പ്യന്‍സ് ലീഗ്; ബയറണ്‍-ലിവര്‍പൂള്‍ മത്സരം സമനിലയില്‍

  • 9
    3 hours ago

    പെരിയ ഇരട്ടക്കൊല; വെട്ടിയത് അപമാനത്താലുണ്ടായ നിരാശയില്‍: പീതാംബരന്‍