Tuesday, September 25th, 2018

മിന്നലേറ്റ് വീട് തകര്‍ന്നു; ഉറങ്ങിക്കിടന്ന ഗൃഹനാഥന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു

മലപ്പുറം: കൊളത്തൂരില്‍ മിന്നലേറ്റ് വീട് തകര്‍ന്നു. അകത്ത് ഉറങ്ങുകയായിരുന്ന ഗൃഹനാഥന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. കുറുവ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ ചുള്ളിയില്‍ കുന്നുംപുറത്തെ മാണീരി മജീദിന്റെ വീടാണ് തകര്‍ന്നത്. രാത്രിയോടെയാണു സംഭവം. ഓടുമേഞ്ഞ വീടിന്റെ മേല്‍ക്കൂര, ചുമര്, ഗൃഹോപകരണങ്ങള്‍, വയറിങ് എന്നിവ നശിച്ചു. വീടിന് അകത്ത് ഉറങ്ങുകയായിരുന്ന മജീദ് കിടന്ന കട്ടില്‍, ബെഡ് എന്നിവക്ക് മിന്നലില്‍ തീപിടിച്ചു. സംഭവസമയത്ത് വീട്ടില്‍ മജീദ് തനിച്ചായിരുന്നു.

Published On:May 10, 2018 | 8:06 am

LIVE NEWS - ONLINE

  • 1
    4 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    6 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    7 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    10 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    11 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    13 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    13 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    13 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    14 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു