Wednesday, April 24th, 2019

മുടി വളരാന്‍ ഉള്ളി ജ്യൂസ്

മുടിവളര്‍ച്ചയെ സഹായിക്കുന്ന കൊളാജന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ ഉള്ളി ജ്യൂസ് സഹായിക്കുന്നതാണ്

Published On:Feb 14, 2018 | 10:10 am

മുടി കൊഴിച്ചല്‍, താരന്‍, ഇതെല്ലാം പലരും നേരിടുന്ന പ്രശ്‌നമാണ്. ഈ പ്രശ്‌നത്തിന് ഉത്തമ പരിഹാരമാണ് ഉള്ളി ജ്യൂസ്. മുടിയുടെ ആരോഗ്യത്തിനും ഉള്ളി ജ്യൂസ് ഗുണം ചെയ്യുന്നതാണ്. വിപണിയില്‍ നിന്നും വാങ്ങിക്കുന്ന ഉത്പന്നത്തെക്കാള്‍ എന്തും കൊണ്ടും ഗുണം ചെയ്യുന്നതാണ് വീട്ടില്‍ തയ്യാറാക്കുന്ന ഉള്ളി ജ്യൂസ്. പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാത്തവ. മുടി വളരാന്‍ ഏറെ സഹായിക്കുന്നു. തലയില്‍ ബാധിക്കുന്ന ഫംഗല്‍, ഈസ്റ്റ് ഇന്‍ഫെഷന്‍ എന്നിവയ്ക്കും നല്ല പരിഹാരമാണ് ഉള്ളി ജ്യൂസ്.
മുടിവളര്‍ച്ചയെ സഹായിക്കുന്ന കൊളജന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ ഉള്ളി ജ്യൂസ് സഹായിക്കുന്നതാണ്. ഇത് മുടിയുടെ വേര് ശക്തിപ്പെടുത്തുകയും, ഉറപ്പുള്ള മുടി വളരാനും ഗുണം ചെയ്യും. ഉള്ളി ജ്യൂസ് തലയില്‍ തേച്ച് പിടിപ്പിക്കുന്നത് തലയോട്ടിയിലെ രക്തയോട്ടം എളുപ്പമാക്കുന്നു.
ജ്യൂസ് തയ്യാറാക്കുന്ന വിധം
ഉള്ളി കഷ്ണങ്ങളായി മുറിച്ച് ജ്യൂസ് രൂപത്തില്‍ അരച്ചെടുക്കുക. ഇതില്‍ തേന്‍ ചേര്‍ക്കുന്നതും നല്ലതാണ്. ഈ ജ്യൂസ് തലയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂറിന് ശേഷം കഴുകിക്കളയാം.

LIVE NEWS - ONLINE

  • 1
    9 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    10 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    13 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    13 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    15 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    15 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    15 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    18 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    19 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം