Tuesday, September 18th, 2018

മനോഹരമായ പാദങ്ങള്‍ സ്വന്തമാക്കാം…..

എന്നും രാത്രി കിടക്കുന്നതിന് മുമ്പ് പാദങ്ങളില്‍ മോയ്‌സ്ചറൈസിങ് ക്രീമുകള്‍ പുരട്ടുന്നത് നല്ലതാണ്

Published On:Jan 25, 2018 | 9:47 am

ഭംഗിയായ കാലുകള്‍ ഏവരുടെയും സ്വപ്‌നമാണ്. അതിനാല്‍ തന്നെ കാലുകള്‍ വൃത്തിയോടെ പരിരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. കാലുകളുടെ ഭംഗിക്ക് വേണ്ടി ചില കാര്യങ്ങള്‍ ചെയ്യാവാം.
ഇളം ചൂടുവെള്ളത്തില്‍ ചെറുനാരങ്ങ നീരും അല്‍പം ഷാപൂവും ചേര്‍ത്ത് കാലുകള്‍ മുക്കിവെയ്ക്കാം. പിന്നീട് കാലുകള്‍ ഉരച്ചു കഴുകി തണുത്ത വെള്ളത്തില്‍ മുക്കിവെയ്ക്കാം. ഇത് കാലിനെ സംരക്ഷിച്ച് നിര്‍ത്തും. പാദങ്ങളള്‍ മൃദുവാക്കും, കാലുകളിലുണ്ടാകുന്ന രോഗങ്ങള്‍ എന്നിവ തടയും.
കാല്‍വെള്ള ദിവസവും ഉരച്ചു കഴുകുന്നത് കാലുകളിലെ വിള്ളല്‍, വരള്‍ച്ച എന്നിവ ഇല്ലാതാക്കും.
ഗ്ലിസറിന്‍ ചെറുനാരങ്ങ നീര് പാദങ്ങളില്‍ പുരട്ടി മസാജ് ചെയ്യത് കഴുകി കളയാം. ഇത് വരള്‍ച്ചമാറാന്‍ സഹായിക്കും. മഞ്ഞള്‍ മൈലാഞ്ചി ഇല അരച്ച് കഴുനഖമുള്ളവര്‍ പുരട്ടാവുന്നതാണ്. കുഴിനഖത്തിന് പരിഹാരമാകും. തുളസിയില ഇട്ട് മൂപ്പിച്ച വെളിച്ചെണ്ണ നഖത്തില്‍ പുരുട്ടുന്നതും നഖങ്ങളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. എന്നും രാത്രി കിടക്കുന്നതിന് മുമ്പ് പാദങ്ങളില്‍ മോയ്‌സ്ചറൈസിങ് ക്രീമുകള്‍ പുരട്ടുന്നത് നല്ലതാണ്.

LIVE NEWS - ONLINE

  • 1
    6 hours ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 2
    7 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 3
    8 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 4
    11 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 5
    12 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 6
    14 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 7
    14 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 8
    15 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 9
    15 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍