Wednesday, February 20th, 2019

ശരീരവണ്ണം പ്രശ്‌നമാക്കേണ്ട..വസ്ത്രധാരണം ശ്രദ്ധിച്ചാല്‍ മതി!

അല്‍പം അയഞ്ഞ വസ്ത്രം ധരിക്കുക

Published On:Mar 7, 2018 | 8:29 am

ശരീര വണ്ണം കൂടിയാല്‍ പിന്നെ ടെന്‍ഷന്‍ തന്നെയാണ്. സൗന്ദര്യത്തെ ബാധിക്കുന്നതു കൊണ്ട് അമിത വണ്ണം ആരും ഇഷ്ടപെടാറില്ല. ഭക്ഷണത്തില്‍ നിയന്ത്രണം വരുത്തിയിട്ടും തടി കുറയുന്നില്ല എന്ന പരാതിയും കേള്‍ക്കാം. നമുക്ക് ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാന്‍ കഴിയുന്നില്ല. ഷെയിപ്പില്ല എന്നിങ്ങ പല പ്രശ്‌നങ്ങളും. എന്നാല്‍ വസ്ത്ര ധാരണത്തില്‍ ഒന്ന് ശ്രദ്ധിച്ചാല്‍ തടി കൂടുതലുള്ളത് പ്രശ്‌നമാവില്ല.
അല്‍പം അയഞ്ഞ വസ്ത്രം ധരിക്കുക. ഇറക്കം കൂടിയ കുര്‍ത്തകള്‍ ധരിക്കുന്നത് വണ്ണക്കൂടുതല്‍ തോന്നിക്കില്ല. കൈ വലുപ്പമുള്ളവര്‍ ഇറക്കം അല്‍പം കൂടിയ ബ്ലൗസ് തിരഞ്ഞെടുക്കുക. കുറുകെ വരയുള്ള വസ്ത്രങ്ങള്‍ വണ്ണമുള്ളവര്‍ ഒഴിവാക്കുക.
സാരി ഉടുക്കുന്നവര്‍ക്ക് ഷിഫോണ്‍ സാരി തിരഞ്ഞെടുക്കാം. കസവ്, കോട്ടന്‍ എന്നിവ വണ്ണകൂടുതല്‍ തോന്നിക്കും. കടും നിറങ്ങള്‍ ഇത്തരക്കാര്‍ ഒഴിവാക്കണം.

LIVE NEWS - ONLINE

  • 1
    10 hours ago

    ജവാന്മാരുടെ മൃതദേഹങ്ങള്‍ തെളിവായി അയയ്ക്കണോ: ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്

  • 2
    12 hours ago

    കാസര്‍കോട് ഇരട്ടക്കൊലപാതകം; പിതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 3
    14 hours ago

    പെരിയ ഇരട്ടക്കൊല; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

  • 4
    18 hours ago

    എന്നവസാനിപ്പിക്കും നിങ്ങളീ ചോരക്കുരുതി ?

  • 5
    18 hours ago

    കാസര്‍കോട് സംഭവത്തില്‍ ശക്തമായ നടപടി: മുഖ്യമന്ത്രി

  • 6
    18 hours ago

    പീതാംബരനെ സിപിഎം പുറത്താക്കി

  • 7
    18 hours ago

    പുല്‍വാമയില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം: മുഖ്യമന്ത്രി

  • 8
    18 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ: മുഖ്യമന്ത്രി

  • 9
    18 hours ago

    പെരിയ ഇരട്ടക്കൊലപാതകം; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍