Friday, February 23rd, 2018

സ്വന്തം വിവാഹ വാര്‍ത്ത ചാനലില്‍ ബ്രേക്കിംഗ് ന്യൂസായി നല്‍കി റിപ്പോര്‍ട്ടര്‍!..

ഒപ്പം ഭാര്യയുടെയും കുടുംബാംഗങ്ങളുടെയും അഭിമുഖവും

Published On:Feb 6, 2018 | 3:14 pm

പല പ്രമുഖരുടെയും വിവാഹം ചാനലുകള്‍ തത്സമയം വാര്‍ത്തയാക്കി കൊടുക്കുന്നത് പുതുമയല്ല. എന്നാല്‍ ഈ തത്സമയ വിവാഹ വാര്‍ത്ത ഏവരേയും ഞെട്ടിച്ചിരിക്കുന്നു. സ്വന്തം വിവാഹ വാര്‍ത്ത ബ്രേക്കിംഗ് ന്യൂസ് നല്‍കി നല്‍കി ചാനലിനെ പോലും ഞെട്ടിച്ചിരിക്കുന്നു ഈ റിപ്പോര്‍ട്ടര്‍. ഒപ്പം ഭാര്യയുടെയും കുടുംബാംഗങ്ങളുടെയും അഭിമുഖം.
പാകിസ്താനിലെ ഒരു പ്രാദേശിക ചാനലിന്റെ റിപ്പോര്‍ ഹനാന്‍ ബുഖാരിയാണ് ഏവരേയും ഞെട്ടിച്ച് സ്വന്തം വിവാഹം ബ്രേക്കിംഗ് ന്യൂസായി കൊടുത്തത്. കൂടാതെ ഭാര്യ, കുടുംബാംഗങ്ങള്‍ എന്നിവരുടെ അഭിമുഖവും ചാനലില്‍ സംപ്രേഷണം ചെയ്തു. താന്‍ മാത്രമല്ല തന്റെ കുടുംബം മുഴുവനും വിവാഹത്തില്‍ സന്തോഷിക്കുന്നു എന്ന് പുറം ലോകത്തെ അറിയിക്കാനാണ് ഇത്തരമൊരു ആശയവുമായി ബുഹാരി രംഗത്തു വന്നത്. പ്രണയ വിവാഹമായിരുന്നു അദ്ദേഹത്തിന്റേത്.

LIVE NEWS - ONLINE

  • 1
    28 mins ago

    ആദിവാസി യുവാവിന്റെ മരണം; രണ്ടു പേര്‍ കസ്റ്റഡിയില്‍

  • 2
    34 mins ago

    രണ്ടാമൂഴത്തില്‍ ജാക്കിച്ചാനും എത്തിയേക്കും

  • 3
    43 mins ago

    ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ജയിച്ചേ തീരു

  • 4
    55 mins ago

    ബിപിന്‍ വധം; ഒന്നാം പ്രതി അറസ്റ്റില്‍

  • 5
    1 hour ago

    ചുമ പ്രശ്‌നമാക്കേണ്ട!.പരിഹാരമുണ്ട്…

  • 6
    2 hours ago

    G7, G85 ക്യാമറകളുമായി പാനസോണിക് എത്തുന്നു

  • 7
    12 hours ago

    വായ്പാ തട്ടിപ്പ്: വിക്രം കോത്താരിയും മകന്‍ രാഹുലും അറസ്റ്റില്‍

  • 8
    14 hours ago

    മോഷ്ടാവെന്നാരോപിച്ച് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച യുവാവ് മരിച്ചു

  • 9
    15 hours ago

    ബസ് ഒാടിക്കുന്നതിനിടെ മൊബൈല്‍ നന്നാക്കിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍