Sunday, December 16th, 2018

16 ലെന്‍സുള്ള സ്മാര്‍ട്‌ഫോണുമായി എല്‍ജി

ഒറ്റ ക്ലിക്കില്‍ എല്‍ജിയുടെ സ്മാര്‍ട്ട്‌ഫോണിന്റെ 16 ലെന്‍സും ഒന്നുപോലെ പ്രവര്‍ത്തിക്കും

Published On:Dec 4, 2018 | 9:51 am

എല്‍ജിയുടെ 16 ലെന്‍സുള്ള സ്മാര്‍ട്‌ഫോണ്‍ വരുന്നതായി റിപ്പോര്‍ട്ട്. 16 ലെന്‍സുള്ള സ്മാര്‍ട്ഫോണ്‍ നിര്‍മിക്കാനായി യുണൈറ്റഡ് സ്റ്റേറ്റ്സ് പേറ്റന്റ് ആന്റ് ട്രേഡ്മാര്‍ക്കില്‍ നിന്നും എല്‍.ജിക്ക് പേറ്റന്റ് ലഭിച്ചിരിക്കുകയാണ്.
ഒറ്റ ക്ലിക്കില്‍ എല്‍ജിയുടെ സ്മാര്‍ട്ട്‌ഫോണിന്റെ 16 ലെന്‍സും ഒന്നുപോലെ പ്രവര്‍ത്തിക്കും. വ്യത്യസ്ത ഫോക്കല്‍ ലെങ്ത്തില്‍ ചിത്രീകരിച്ച ഫോട്ടോയില്‍ നിന്നും ആവശ്യമായവ സ്വീകരിക്കാനുള്ള സംവിധാനവുമുണ്ടാകും. ഈ ലെന്‍സുകള്‍ മികച്ച പോര്‍ട്ട്റേറ്റ് ഷോട്ടുകളും ഉറപ്പു നല്‍കും.
വൈഡ് ആംഗിള്‍, ഫിഷ് ഐ, ടെലിഫോട്ടോ, മാക്രോ അപേര്‍ച്ചര്‍ മുതലായ സംവിധാനങ്ങളും 16 ലെന്‍സുകള്‍ ഉപയോഗിച്ചുള്ള സ്മാര്‍ട് ഫോണുകളില്‍ ലഭ്യമാക്കും. ലെറ്റ്സ് ഗോ ഡിജിറ്റല്‍ എന്ന വെബ്‌സൈറ്റ് ആണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നിലവില്‍ സാംസങ് ഗ്യാലക്സി എ9ല്‍ മാത്രമാണ് നാലു ക്യാമറ സംവിധാനമുള്ളത്.

LIVE NEWS - ONLINE

  • 1
    51 mins ago

    ഡല്‍ഹിയില്‍ ഒമ്പത് വയസുകാരിയെ 28 കാരന്‍ പീഡിപ്പിച്ചു

  • 2
    4 hours ago

    ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ച പിതാവ് ആത്മഹത്യചെയ്ത നിലയില്‍

  • 3
    4 hours ago

    ശബരിമല: ട്രാന്‍സ്ജെന്‍ഡറുകളെ പോലീസ് എരുമേലിയില്‍ തടഞ്ഞു

  • 4
    20 hours ago

    ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റു

  • 5
    21 hours ago

    ശശി എം.എല്‍.എയെ വെള്ള പൂശിയിട്ടില്ല: പി.കെ ശ്രീമതി

  • 6
    21 hours ago

    സ്വര്‍ണത്തട്ടിപ്പ്; ദമ്പതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    22 hours ago

    സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

  • 8
    24 hours ago

    രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്

  • 9
    24 hours ago

    റഫേല്‍; കാവല്‍ക്കാരന്‍ തന്നെയാണ് കള്ളന്‍: രാഹൂല്‍ ഗാന്ധി