Wednesday, July 24th, 2019

എല്‍ജിയുടെ 5ജി സ്മാര്‍ട്‌ഫോണ്‍ വരുന്നൂ

എല്‍ജി വി50 തിങ്ക് എന്ന സ്മാര്‍ഫോണ്‍ ജൂണില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്

Published On:Jun 21, 2019 | 11:29 am

5ജി സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ എത്തിക്കാനൊരുങ്ങി എല്‍ജി. എല്‍ജി വി50 തിങ്ക് എന്ന സ്മാര്‍ഫോണ്‍ ജൂണില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. 6.4 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ലേ, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855 പ്രോസസര്‍, മൂന്ന് റിയര്‍ ക്യാമറ, രണ്ട് സെല്‍ഫി ക്യാമറ. ആറ് ജിബി റാം എന്നിവയാണ് പ്രധാന സവിശേഷതകള്‍.
വെരിസോണിന്റെ ഡിവൈസ് പേമെന്റ് പ്ലാന്‍ പ്രകാരം പ്രതിമാസം 41.66 ഡോളറാണ് വി50 തിങ്കിന്റെ വില. അതോടൊപ്പം തന്നെ 999.99 ഡോളര്‍ വിലയ്ക്ക് ഫോണ്‍ വാങ്ങുവാന്‍ സാധിക്കും. സ്പ്രിന്റ് ഫോണിന് 1,152 ഡോളറാണ് വില. വെരിസോണിന്റെ പ്രത്യേക 5ജി ലോഗോയും ഫോണില്‍ പതിച്ചിട്ടുണ്ട്. കഴിഞ്ഞമാസം സ്പ്രിന്റ് നെറ്റ് വര്‍ക്കില്‍ അമേരിക്കയില്‍ ആദ്യമായെത്തിയ വി50 സ്മാര്‍ട്ട് ഫോണിന് സമാനമായാകും വി50 തിങ്കിന്റെ വെരിസോണ്‍ പതിപ്പും എത്തുക.

LIVE NEWS - ONLINE

  • 1
    11 mins ago

    തെരുവുനായ 6 വയസുകാരന്റെ തല കടിച്ചുപറിച്ചു

  • 2
    14 mins ago

    എലിയെ പേടിച്ച് ഇല്ലം ചുടരുത്: മുഖ്യമന്ത്രി

  • 3
    30 mins ago

    പോലീസ് നേരായ വഴിക്കല്ല: എല്‍ദോ എബ്രഹാം എം.എല്‍.എ

  • 4
    54 mins ago

    സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു കുട്ടികള്‍ക്കു പരിക്ക്

  • 5
    57 mins ago

    എല്ലാം വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് ബി.ജെ.പി തിരിച്ചറിയും: പ്രിയങ്ക

  • 6
    2 hours ago

    സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

  • 7
    2 hours ago

    ചെറുതല്ല എന്നാല്‍ വലുതും

  • 8
    3 hours ago

    കായിക ലോകം ഇനി ടോക്യോയിലേക്ക്

  • 9
    3 hours ago

    ആട്ടും തുപ്പും സഹിച്ച് സി.പി.ഐ എത്രകാലം മുന്നോട്ടു പോകും: ചെന്നിത്തല