Thursday, February 21st, 2019

ടൈറ്റാനിക് മുങ്ങുന്നതിന് ഒരു ദിവസം മുമ്പ് എഴുതിയ കത്ത് ലേലം ചെയ്തു!

1,26,00 ബ്രിട്ടീഷ് പൗണ്ടാണ് (1,14,51,762 രൂപ) ലേലത്തുക

Published On:Feb 27, 2018 | 9:18 am

ടൈറ്റാനിക് മുങ്ങുന്നതിന് ഒരു ദിവസം മുമ്പ് കപ്പില്‍ യാത്രക്കാരനെഴുതിയ കത്ത് ലേലം ചെയ്തു. 1,26,00 ബ്രിട്ടീഷ് പൗണ്ടാണ്(1,14,51,762 രൂപ) ലേലത്തുക. ഏപ്രില്‍ 13 1992 എന്ന രീതിയിലാണ് കത്ത്. ഇതിന് പിറ്റേന്നാണ് മഞ്ഞുമല.ില്‍ ഇടിച്ച് ടൈറ്റാനിക്ക് തകര്‍ന്നത്.
ടൈറ്റാനിക് മുദ്രയുള്ള കടലാസില്‍ അലക്‌സാണ്ടര്‍ ഓസ്‌കര്‍ ഹോള്‍വെഴ്‌സണ്‍ എന്ന യാത്രക്കാരനാണ് കത്തെഴുതിയത്. ടൈറ്റാനിക്കിനെ കുറിച്ചുള്ള വര്‍ണനകള്‍ കത്തിലുണ്ട്. കപ്പല്‍ച്ചേതത്തില്‍ മരണപ്പെട്ട ഹോള്‍വേഴ്‌ലന്റെ മൃതദേഹം കണ്ടെത്തിയപ്പോഴാണ് പോക്കറ്റില്‍ നിന്ന് കത്ത് കിട്ടിയത്. ന്യൂയോര്‍ക്കില്‍ എത്തുമ്പോള്‍ പോസ്റ്റു ചെയ്യാന്‍ കത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    1 hour ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 2
    4 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 3
    5 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 4
    6 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 5
    6 hours ago

    പെരിയ ഇരട്ടക്കൊല

  • 6
    6 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 7
    6 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍

  • 8
    6 hours ago

    പെരിയ ഇരട്ടക്കൊല; സിബിഐ വേണ്ട: കോടിയേരി

  • 9
    6 hours ago

    പെരിയ ഇരട്ടക്കൊലപാതകം; കൊല്ലപ്പെട്ടവരുടെ കുടുംബം ഹൈക്കോടതിയിലേക്ക്