Tuesday, June 18th, 2019

പുലി രണ്ട് വളര്‍ത്ത് നായ്ക്കളെ പിടികൂടി

പത്തനംതിട്ട: സീതത്തോട് ചിറ്റാര്‍ നീലിപിലാവ് കോളനിക്ക് സമീപം പുലിയിറങ്ങി. രണ്ട് വളര്‍ത്ത് നായ്ക്കളെ പിടികൂടി കൊണ്ടുപോയി. സജിസദനം സജി, പറങ്ങാമൂട്ടില്‍ ബാബു എന്നിവരുടെ വളര്‍ത്തുനായ്ക്കളെയാണ് പുലി പിടികൂടിയത്. പുലിയെ രാത്രിയില്‍ കണ്ടതായും പറയുന്നു. വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശമാണിവിടം. വനപാലകര്‍ക്കു പരാതി നല്‍കി. വന്യമൃഗങ്ങളുടെ ശല്യവും ഭീഷണിയും കാരണം സ്ഥലവാസികള്‍ ഭീതിയിലാണ്.

Published On:Jun 27, 2018 | 8:02 am

LIVE NEWS - ONLINE

  • 1
    10 hours ago

    ജെ.പി. നഡ്ഡ ബി.ജെ.പി. ദേശീയ വര്‍ക്കിങ് പ്രസിഡന്റ്; അമിത് ഷാ അധ്യക്ഷനായി തുടരും

  • 2
    12 hours ago

    സൈനിക വാഹനം സ്ഫോടനത്തില്‍ തകര്‍ന്നു

  • 3
    13 hours ago

    മമതയുമായി ഡോക്ടര്‍മാരുടെ സംഘടനകള്‍ നടത്തിയ ചര്‍ച്ച വിജയം: ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

  • 4
    16 hours ago

    തലശ്ശരേിയിലെ ബി.ജെ.പി നേതാവ് എം.പി.സുമേഷ് വധശ്രമക്കേസില്‍ ആറ് സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 5
    17 hours ago

    പശ്ചിമ ബംഗാളിലെ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി മമത ഇന്ന് ചര്‍ച്ച നടത്തും

  • 6
    19 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 7
    19 hours ago

    സര്‍ക്കാറിന് തിരിച്ചടി; ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഹൈക്കോടതി സ്‌റ്റേ ചെയ്തു

  • 8
    20 hours ago

    ഡോക്ടര്‍മാരുടെ പണിമുടക്ക് പൂര്‍ണം; രോഗികള്‍ വലഞ്ഞു

  • 9
    21 hours ago

    അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി