Wednesday, September 19th, 2018

വളര്‍ത്തുനായക്ക് പുലിയുടെ കടിയേറ്റു

പത്തനംതിട്ട: ചിറ്റാര്‍ ഫോറസ്റ്റ് പരിധിയില്‍ കട്ടച്ചിറ വനത്തിനോട് ചേര്‍ന്ന പ്രദേശത്ത് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 10ന് പുലി ഇറങ്ങി തുടലില്‍ പൂട്ടിയിട്ടിരുന്ന വളര്‍ത്തുനായ്ക്കളെ കടിച്ചു. രാത്രി 10ന് ഈറനില്‍ക്കുന്നതില്‍ പത്മിനിയുടെ വളര്‍ത്തുനായക്കാണ് ആദ്യം കടിയേറ്റത്. പുലര്‍ച്ചെ കട്ടച്ചിറ എസ്എന്‍ഡിപി ജംഗ്ഷന്‍ സമീപം മുള്ളന്‍വാതുക്കല്‍ ലക്ഷ്മിയുടെ നായയുടെ കഴുത്തില്‍ കടിയേറ്റു. ഇവിടെ പറമ്പിലെ കാവല്‍പുരയില്‍ കിടക്കുകയായിരുന്നു നായ. കുരക്കുന്നത് കേട്ടു വീട്ടുകാര്‍ പുറത്ത് ഇറങ്ങി നോക്കുമ്പോഴാണ് കടിയേറ്റ് അവശനിലയില്‍ നായയെ കാണുന്നത്. മുറ്റത്തും പറമ്പിലും പുലിയുടെ കാല്‍പ്പാടുകളുമുണ്ടായിരുന്നു. രാത്രിയില്‍ … Continue reading "വളര്‍ത്തുനായക്ക് പുലിയുടെ കടിയേറ്റു"

Published On:Jun 19, 2018 | 8:02 am

പത്തനംതിട്ട: ചിറ്റാര്‍ ഫോറസ്റ്റ് പരിധിയില്‍ കട്ടച്ചിറ വനത്തിനോട് ചേര്‍ന്ന പ്രദേശത്ത് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 10ന് പുലി ഇറങ്ങി തുടലില്‍ പൂട്ടിയിട്ടിരുന്ന വളര്‍ത്തുനായ്ക്കളെ കടിച്ചു. രാത്രി 10ന് ഈറനില്‍ക്കുന്നതില്‍ പത്മിനിയുടെ വളര്‍ത്തുനായക്കാണ് ആദ്യം കടിയേറ്റത്. പുലര്‍ച്ചെ കട്ടച്ചിറ എസ്എന്‍ഡിപി ജംഗ്ഷന്‍ സമീപം മുള്ളന്‍വാതുക്കല്‍ ലക്ഷ്മിയുടെ നായയുടെ കഴുത്തില്‍ കടിയേറ്റു. ഇവിടെ പറമ്പിലെ കാവല്‍പുരയില്‍ കിടക്കുകയായിരുന്നു നായ. കുരക്കുന്നത് കേട്ടു വീട്ടുകാര്‍ പുറത്ത് ഇറങ്ങി നോക്കുമ്പോഴാണ് കടിയേറ്റ് അവശനിലയില്‍ നായയെ കാണുന്നത്. മുറ്റത്തും പറമ്പിലും പുലിയുടെ കാല്‍പ്പാടുകളുമുണ്ടായിരുന്നു. രാത്രിയില്‍ വനപാലകരെ വിവരം അറിയിച്ചു.

LIVE NEWS - ONLINE

  • 1
    2 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    4 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    5 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    8 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    9 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    10 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    11 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    13 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    13 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു