Thursday, July 18th, 2019

മലക്കപ്പാറ എസ്‌റ്റേറ്റില്‍ യുവതിയെ പുലി ആക്രമിച്ചു

തൃശൂര്‍: മലക്കപ്പാറ സിരികുണ്ടറ കാഞ്ഞമല എസ്‌റ്റേറ്റില്‍ യുവതിയെ പുലി ആക്രമിച്ചു. എസ്‌റ്റേറ്റ് തൊഴിലാളിയായ കതിരവന്റെ ഭാര്യ മഹാലക്ഷ്മി(34)യാണ് പുലി ആക്രമിച്ചത്. കുളി കഴിഞ്ഞ് തുണി മുറ്റത്തെ അഴയില്‍ വിരിച്ചിടാന്‍ പുറത്തിറങ്ങിയപ്പോള്‍ തേയിലത്തോട്ടത്തിനുള്ളില്‍നിന്നും പുലി യുവതിയുടെ നേരെ ചാടുകയായിരുന്നു. പുലിയുടെ നഖംകൊണ്ട് ഇവരുടെ കൈക്കും കാലിനും സാരമായി പരിക്കേറ്റു. ഇവരെ വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രഥമശുശ്രൂഷ നല്‍കിയശേഷം പൊള്ളാച്ചി അശുപത്രിയിലേക്ക് കൊണ്ടുപോയി. കുട്ടികളെ പുലി ആക്രമിക്കാറുണ്ടെങ്കിലും മുതിര്‍ന്നവരെ ആക്രമിക്കുന്നത് അപൂര്‍വമാണ്. പുലിയെ പിടിക്കാനായി കൂടുവെക്കാന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടു. … Continue reading "മലക്കപ്പാറ എസ്‌റ്റേറ്റില്‍ യുവതിയെ പുലി ആക്രമിച്ചു"

Published On:May 17, 2018 | 8:04 am

തൃശൂര്‍: മലക്കപ്പാറ സിരികുണ്ടറ കാഞ്ഞമല എസ്‌റ്റേറ്റില്‍ യുവതിയെ പുലി ആക്രമിച്ചു. എസ്‌റ്റേറ്റ് തൊഴിലാളിയായ കതിരവന്റെ ഭാര്യ മഹാലക്ഷ്മി(34)യാണ് പുലി ആക്രമിച്ചത്. കുളി കഴിഞ്ഞ് തുണി മുറ്റത്തെ അഴയില്‍ വിരിച്ചിടാന്‍ പുറത്തിറങ്ങിയപ്പോള്‍ തേയിലത്തോട്ടത്തിനുള്ളില്‍നിന്നും പുലി യുവതിയുടെ നേരെ ചാടുകയായിരുന്നു. പുലിയുടെ നഖംകൊണ്ട് ഇവരുടെ കൈക്കും കാലിനും സാരമായി പരിക്കേറ്റു. ഇവരെ വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രഥമശുശ്രൂഷ നല്‍കിയശേഷം പൊള്ളാച്ചി അശുപത്രിയിലേക്ക് കൊണ്ടുപോയി. കുട്ടികളെ പുലി ആക്രമിക്കാറുണ്ടെങ്കിലും മുതിര്‍ന്നവരെ ആക്രമിക്കുന്നത് അപൂര്‍വമാണ്. പുലിയെ പിടിക്കാനായി കൂടുവെക്കാന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടു. മാനാംപിള്ളി റേഞ്ച് ഓഫീസര്‍ ശേഖറിന്റെ നേതൃത്വത്തില്‍ വനപാലകര്‍ സ്ഥലം സന്ദര്‍ശിച്ചു.

LIVE NEWS - ONLINE

  • 1
    13 hours ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 2
    14 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 3
    17 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 4
    17 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 5
    18 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 6
    19 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 7
    20 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 8
    20 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 9
    21 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ