Sunday, September 23rd, 2018

പുലിയിറങ്ങിയതായി അഭ്യൂഹം

പത്തനംതിട്ട: റാന്നിയില്‍ പുലിയിറങ്ങിയതായി അഭ്യൂഹം. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ നവ മാധ്യമങ്ങളിലാണിത് ഈ വാര്‍ത്ത പ്രചരിച്ചത്. മോതിരവയലിന് സമീപം പുലിയെ കണ്ടെന്ന് ചിലര്‍ കരികുളം ഫോറസ്റ്റ് സ്റ്റേഷനില്‍ വിവരമറിയിച്ചു. ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെവി രതീഷിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന നടത്തി. പുലിയിറങ്ങിയതിനുള്ള ഒരു ലക്ഷണവും കണ്ടെത്താനായില്ലെന്ന് വനപാലകര്‍ അറിയിച്ചു. വനപാലകര്‍ രാത്രിയും ഈ പ്രദേശങ്ങളില്‍ കാവലുണ്ടായിരുന്നു. ഒരാഴ്ച മുമ്പും ഇത്തരത്തില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ അന്ന് കണ്ടെത്തിയത് കാട്ടുപൂച്ചയുടെ കാല്‍പാദങ്ങളുടെ അടയാളങ്ങളാണെന്ന് വനപാലകര്‍ പറഞ്ഞു. … Continue reading "പുലിയിറങ്ങിയതായി അഭ്യൂഹം"

Published On:Sep 12, 2018 | 8:02 am

പത്തനംതിട്ട: റാന്നിയില്‍ പുലിയിറങ്ങിയതായി അഭ്യൂഹം. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ നവ മാധ്യമങ്ങളിലാണിത് ഈ വാര്‍ത്ത പ്രചരിച്ചത്. മോതിരവയലിന് സമീപം പുലിയെ കണ്ടെന്ന് ചിലര്‍ കരികുളം ഫോറസ്റ്റ് സ്റ്റേഷനില്‍ വിവരമറിയിച്ചു. ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെവി രതീഷിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന നടത്തി. പുലിയിറങ്ങിയതിനുള്ള ഒരു ലക്ഷണവും കണ്ടെത്താനായില്ലെന്ന് വനപാലകര്‍ അറിയിച്ചു. വനപാലകര്‍ രാത്രിയും ഈ പ്രദേശങ്ങളില്‍ കാവലുണ്ടായിരുന്നു. ഒരാഴ്ച മുമ്പും ഇത്തരത്തില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ അന്ന് കണ്ടെത്തിയത് കാട്ടുപൂച്ചയുടെ കാല്‍പാദങ്ങളുടെ അടയാളങ്ങളാണെന്ന് വനപാലകര്‍ പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    5 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    6 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    9 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    10 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    12 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    12 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    1 day ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    1 day ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി