Friday, February 22nd, 2019

പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി

കൊച്ചി: മേപ്പാടി തൃക്കൈപ്പറ്റ ഹൈസ്‌കൂളിന് പുറകിലുള്ള സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി. ജഡത്തിന് മൂന്ന് ദിവസം പഴക്കമുള്ളതായി സൂചനയുണ്ട്. കഴിഞ്ഞ ഒരു മാസമായി പ്രദേശത്തെ ഭീതിയിലാക്കിയ പുലിയാണ് ചത്തത്. നിരവധി ആളുകളുടെ വളര്‍ത്തുമൃഗങ്ങളെ മുമ്പ് പുലി ആക്രമിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. ജഡം പോസ്റ്റ്‌മോര്‍ട്ടത്തിനായി പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയിലേക്ക് മാറ്റി. മരണ കാരണം വ്യക്തമല്ല.

Published On:Jun 5, 2018 | 8:07 am

LIVE NEWS - ONLINE

  • 1
    6 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 2
    8 hours ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 3
    9 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 4
    11 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 5
    12 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 6
    13 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 7
    14 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 8
    16 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 9
    16 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം