Monday, July 15th, 2019

വയനാട്ടില്‍ പുലി കിണറ്റില്‍ വീണു

പോലീസ്, ഫയര്‍ഫോഴ്‌സ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങയവര്‍ സ്ഥലത്തെത്തി, രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Published On:Aug 14, 2017 | 8:03 am

കല്‍പ്പറ്റ: വയനാട് പൊഴുതനയിലെ ജനവാസമേഖലയിലെ വീട്ടു കിണറ്റില്‍ പുലി വീണു. പൊഴുതന ആറാം മൈല്‍ പിഎം ഹനീഫയുടെ വീട്ടിലെ കിണറ്റിലാണ് ഇന്ന് രാവിലെപുലിയെ കിണറ്റിനുള്ളില്‍ കണ്ടെത്തിയത്. രാവിലെ വീടു വൃത്തിയാക്കുന്നതിനിടെ കിണറിന്റെ മറനീങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഹനീഫയുടെ ഭാര്യയാണ് പുലി കിണറില്‍ വീണത് ആദ്യം കണ്ടത്. പോലീസ്, ഫയര്‍ഫോഴ്‌സ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങയവര്‍ സ്ഥലത്തെത്തി, പുലിയെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മയക്കുവെടിവച്ച് പുലിയെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് വനംവകുപ്പ് ഉേദ്യാഗസ്ഥര്‍ പറഞ്ഞു. ജനവാസമേഖലയായ പൊഴുതനയ്ക്ക് സമീപമുള്ള പുഴ കടന്ന് പുലി എത്തിയതാകാമെന്നാണ് നിഗമനം.

LIVE NEWS - ONLINE

  • 1
    4 hours ago

    സംസ്ഥാനത്ത് ജൂലായ് 31 വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ല

  • 2
    4 hours ago

    കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

  • 3
    7 hours ago

    പമ്പവരെ സ്വകാര്യ വാഹനങ്ങള്‍ക്ക് പോകാമെന്ന് ഹൈക്കോടതി

  • 4
    8 hours ago

    കര്‍ണാടകയില്‍ വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ്

  • 5
    10 hours ago

    എസ്.എഫ്.ഐക്കാരന്റെ വീട്ടില്‍ സമാന്തര പി.എസ്.സി ഓഫീസ്: മുല്ലപ്പള്ളി

  • 6
    11 hours ago

    എസ്എഫ്‌ഐ ‘സ്റ്റുപ്പിഡ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ’യായി മാറി: അബ്ദുള്ളക്കുട്ടി

  • 7
    11 hours ago

    എസ്എഫ്‌ഐ ‘സ്റ്റുപ്പിഡ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ’യായി മാറി: അബ്ദുള്ളക്കുട്ടി

  • 8
    11 hours ago

    കള്ളുംകുടിച്ചു ഭക്ഷണവും കഴിച്ചു; 100 രൂപ ടിപ്പ് വെച്ച് മോഷ്ടാക്കള്‍ സ്ഥലംവിട്ടു

  • 9
    11 hours ago

    പോലീസ് റാങ്ക് ലിസ്റ്റില്‍ അപാകതയെന്ന് സംശയം; നിയമനങ്ങള്‍ക്ക് താത്കാലിക സ്‌റ്റേ