Sunday, December 17th, 2017

ലെനോവോ ‘യോഗ’ സീരീസ് ലാപ്‌ടോപ്പുകള്‍

ന്യൂഡല്‍ഹി: ചൈനീസ് കമ്പനി ലെനോവോ ഇന്ത്യയില്‍ പുതിയ ‘യോഗ’ സീരീസ് ലാപ്‌ടോപ്പുകള്‍ അവതരിപ്പിച്ചു. ട്രെന്‍ഡ് സെറ്റര്‍ ആകുമെന്ന പ്രതീക്ഷയുമായി യോഗ 720, യോഗ 520 ലാപ്പുകളാണ് ലെനോവോ അവതരിപ്പിച്ചത്. യോഗ 720ക്ക് 74,500 രൂപയും യോഗ 520ക്ക് 39,600 രൂപയുമാണ് വില. അലുമിനിയത്തില്‍ കൊത്തിയെടുത്ത, വണ്ണം തീരെ കുറഞ്ഞ ബോഡി, ഏഴാംതലമുറ ഇന്റല്‍ കോര്‍ ഐ7 പ്രൊസസര്‍, ഉയര്‍ന്ന ഗ്രാഫിക്‌സ്, ഒന്നരക്കിലോ മാത്രം ഭാരം, എച്ച്.ഡി ഡിസ്പ്‌ളേ, ഡോള്‍ബി ഓഡിയോ സംവിധാനം എന്നിങ്ങനെയാണ് സവിശേഷതകള്‍.

Published On:Jul 31, 2017 | 10:49 am

LIVE NEWS - ONLINE

  • 1
    11 hours ago

    ‘നിങ്ങളുടെ ചുമലുകള്‍ക്ക് കരുത്തുണ്ടാകട്ടെ’: രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് കമല്‍ഹാസന്‍.

  • 2
    15 hours ago

    മോദി ഭരണം വെറുപ്പിന്റെ രാഷ്ട്രീയം: രാഹുല്‍ ഗാന്ധി

  • 3
    16 hours ago

  • 4
    16 hours ago

    കല്‍ക്കരി അഴിമതിക്കേസ്; മധു കോഡക്ക് മൂന്നു വര്‍ഷം തടവും, 25 ലക്ഷം പിഴ

  • 5
    17 hours ago

  • 6
    17 hours ago

    പടക്കം പൊട്ടിച്ചു, സോണിയക്ക് അസ്വസ്ഥത

  • 7
    18 hours ago

    179 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റയുമായി വോഡഫോണ്‍.!.

  • 8
    18 hours ago

    രാഹുല്‍ ഗാന്ധി ചുമതലയേറ്റു

  • 9
    19 hours ago

    വിരുഷ്‌ക സ്വര്‍ഗത്തിലാണ്…