Friday, May 25th, 2018

നാരങ്ങയുടെ തൊലി ഇനി കളയേണ്ട..ആരോഗ്യസംരക്ഷണത്തിന് ഗുണം ചെയ്യും!

ഭാരം കുറയ്ക്കാനും നാരങ്ങ തൊലി ഉപയോഗിക്കുന്നതിലൂടെ സാധിക്കും

Published On:May 16, 2018 | 9:14 am

നാരങ്ങാ നീരിനു മാത്രമല്ല തൊലിയിലും ഒരുപാട് ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ പലര്‍ക്കും അതിനെ പറ്റി ധാരണയില്ലാത്തതാണ് നാരങ്ങാ തൊലി കളയുന്നതിന് കാരണമാവുന്നത്. എന്നാല്‍ ഇനി മുതല്‍ നാരങ്ങ ഉപയോഗിച്ചതിന് ശേഷം ആ തൊലി വെറുതെ അങ്ങ് കളയണ്ട.
1 ഭാരം കുറയ്ക്കാനും നാരങ്ങ തൊലി ഉപയോഗിക്കുന്നതിലൂടെ സാധിക്കും. പെക്റ്റിന്‍ എന്ന ഘടകം നാരങ്ങ തൊലിയില്‍ അടങ്ങിയിരിക്കുന്നതാണ് ഇതിന് സഹായിക്കുന്നത്. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകം ആണ്.
2 ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും നാരങ്ങാ തൊലി നല്ലതാണ്. ചുളിവ്, മുഖക്കുരു എന്നിവ പരിഹരിക്കാന്‍ നാരങ്ങയുടെ തൊലി ഉപയോഗിക്കാം. കറുത്ത പാടുകള്‍ക്കും ഇവ പരിഹാരമാര്‍ഗം ആണ്.
3 എല്ലുകളെ ശക്തമാക്കാനുള്ള ശക്തി ഈ നാരങ്ങളുടെ തൊലിക്കുണ്ട്. കാല്‍സ്യവും വിറ്റാമിന്‍ സിയും വലിയ തോതില്‍ നാരങ്ങയുടെ തൊലിയില്‍ അടങ്ങിയിരിക്കുന്നു. ഇത് എല്ലുകളുടെ ആരോഗ്യത്തിന് സഹായകമാകുന്നവയാണ്.
4 ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറച്ച്, ഹൃദയത്തിന്റെ പ്രവര്‍ത്തനം നല്ല രീതിയിലാക്കാനും നാരങ്ങ തൊലി ഉപയോഗിക്കുന്നതിലൂടെ സാധിക്കും.

LIVE NEWS - ONLINE

  • 1
    27 mins ago

    കശ്മീരില്‍ തീവ്രവാദികള്‍ ഒരാളെ കഴുത്തറുത്ത് കൊന്നു

  • 2
    38 mins ago

    ഗ്രൂപ്പ് വീഡിയോ കോള്‍ സംവിധാനവുമായി വാട്‌സ്ആപ്പ് വരുന്നു.!

  • 3
    55 mins ago

    സലാലയില്‍ മെകുനു ചുഴലിക്കാറ്റ് തീരത്തൊടടുക്കുന്നു

  • 4
    1 hour ago

    ട്രംപിന്റെ പിന്മാറ്റം ഖേദകരം: ഉത്തര കൊറിയ

  • 5
    1 hour ago

    വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുമായി വില്യംസ് സഹോദരിമാര്‍

  • 6
    1 hour ago

    നീരാളിയില്‍ വീരപ്പയായി സുരാജ് വെഞ്ഞാറമൂട്

  • 7
    2 hours ago

    ട്രംപിന്റെ പിന്മാറ്റം ഖേദകരം: ഉത്തര കൊറിയ

  • 8
    2 hours ago

    കിമ്മുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് ട്രംപ് പിന്മാറി

  • 9
    2 hours ago

    തമിഴ്‌നാട്ടില്‍ ബന്ദ് തുടങ്ങി