Wednesday, July 17th, 2019

ലീഗ് പ്രവര്‍ത്തനം ജനാധിപത്യ വിരുദ്ധം: സി പി എം

മലപ്പുറം: മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനം ജനാധിപത്യ വിരുദ്ധമാണെന്ന് സി പി എം ജില്ലാ സിക്രട്ടേറിയറ്റ്. താനാളൂര്‍ പഞ്ചായത്തില്‍ യു.ഡി.എഫ്. ഭരണസമിതിക്കെതിരെ അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യാതിരിക്കാന്‍ വ്യാപക അക്രമം അഴിച്ചുവിട്ടത് ജനാധിപത്യവിരുദ്ധമാണ്. മലപ്പുറം ജില്ലയില്‍ ലീഗുകാര്‍ക്ക് എന്തുമാവാമെന്ന സ്ഥിതി അനുവദിക്കാനാവില്ല. ഇക്കാര്യത്തില്‍ ജില്ലാ നേതൃത്വം നിലപാട് വിശദീകരിക്കണം. ലീഗിന്റെ ഗുണ്ടാവിളയാട്ടം അവസാനിപ്പിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് സെക്രട്ടറിയറ്റ് വ്യക്തമാക്കി.

Published On:Oct 9, 2013 | 2:25 pm

LIVE NEWS - ONLINE

  • 1
    7 hours ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 2
    9 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 3
    11 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 4
    12 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 5
    13 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 6
    14 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 7
    15 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 8
    15 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 9
    15 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ