Tuesday, September 18th, 2018

ലാപ്‌ടോപ്പ്, മൊബൈല്‍ മോഷ്ടാക്കള്‍ പിടിയില്‍

കൊല്ലം/ആലപ്പുഴ: കുപ്രസിദ്ധ ലാപ്‌ടോപ്പ്, മൊബൈല്‍ മോഷ്ടാക്കള്‍ പോലീസിന്റെ പിടിയിലായി. കൊല്ലം കോര്‍പ്പറേഷനില്‍ കൊല്ലം വെസ്റ്റ് പള്ളിത്തോട്ടം ഡോണ്‍ ബോസ്‌കോ നഗറില്‍ ജോസ്(35), കൊല്ലം കരീപ്പുഴ അഞ്ചാലുംമൂട് അന്‍സാര്‍ മന്‍സിലില്‍ ജോഷി(32) എന്നിവരാണ് പെട്രോളിങ്ങിനിടെ ചെങ്ങന്നൂര്‍ വെണ്‍മണി പോലീസിന്റെ പിടിയിലായത്. വിവിധ ജില്ലകളിലായി അമ്പതിലധികം മോഷണക്കേസുകളിലെ പ്രതികളാണ് ഇവരെന്ന് എസ്‌ഐ ബി അനീഷ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Published On:Jul 10, 2018 | 8:00 am

LIVE NEWS - ONLINE

  • 1
    5 hours ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 2
    6 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 3
    7 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 4
    10 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 5
    11 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 6
    13 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 7
    13 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 8
    14 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 9
    14 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍