Monday, September 24th, 2018

മണ്ണിടിഞ്ഞ് ബൈക്കയാത്രികന് ഗുരുതര പരിക്ക്

ഇടുക്കി: ചെറുതോണിയില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിലേക്ക് മണ്ണിടിഞ്ഞ് ലോട്ടറി വില്‍പനക്കാരന് ഗുരുതര പരിക്ക്. വാത്തിക്കുടി പതിനാറാംകണ്ടത്തില്‍ ലോട്ടറി തൊഴിലാളിയായ കെഎസ് പളനി കരിത്തലക്കലിനാണ് ഗുരുതരമായി പരിക്കേറ്റത്. അടിമാലിയില്‍ നിന്ന് ലോട്ടറി എടുത്ത് മുരിക്കാശേരിയിലേക്ക് ബൈക്കില്‍ യാത്രചെയ്യവെ ചിന്നാര്‍ പാലത്തിന് സമീപത്തുവച്ചാണ് മണ്ണിടിച്ചിലുണ്ടായത്. അതോടെ പളനി ബോധരഹിതനാകുകയും മുനിയറ സ്വദേശികളായ ഷാജിയും സുഹൃത്തുംകൂടി പളനിയെ തൊട്ടടുത്തുള്ള അല്‍ഫോന്‍സ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് തൊടുപുഴ ചാഴികാട്ട് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മുരിക്കാശേരി പോലീസും റവന്യൂ അധികൃതരും സംഭവസ്ഥലം സന്ദര്‍ശിച്ച് മേല്‍ … Continue reading "മണ്ണിടിഞ്ഞ് ബൈക്കയാത്രികന് ഗുരുതര പരിക്ക്"

Published On:Jul 21, 2018 | 8:02 am

ഇടുക്കി: ചെറുതോണിയില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിലേക്ക് മണ്ണിടിഞ്ഞ് ലോട്ടറി വില്‍പനക്കാരന് ഗുരുതര പരിക്ക്. വാത്തിക്കുടി പതിനാറാംകണ്ടത്തില്‍ ലോട്ടറി തൊഴിലാളിയായ കെഎസ് പളനി കരിത്തലക്കലിനാണ് ഗുരുതരമായി പരിക്കേറ്റത്. അടിമാലിയില്‍ നിന്ന് ലോട്ടറി എടുത്ത് മുരിക്കാശേരിയിലേക്ക് ബൈക്കില്‍ യാത്രചെയ്യവെ ചിന്നാര്‍ പാലത്തിന് സമീപത്തുവച്ചാണ് മണ്ണിടിച്ചിലുണ്ടായത്. അതോടെ പളനി ബോധരഹിതനാകുകയും മുനിയറ സ്വദേശികളായ ഷാജിയും സുഹൃത്തുംകൂടി പളനിയെ തൊട്ടടുത്തുള്ള അല്‍ഫോന്‍സ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് തൊടുപുഴ ചാഴികാട്ട് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മുരിക്കാശേരി പോലീസും റവന്യൂ അധികൃതരും സംഭവസ്ഥലം സന്ദര്‍ശിച്ച് മേല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

LIVE NEWS - ONLINE

  • 1
    15 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    17 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    19 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    21 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    23 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    23 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    1 day ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    1 day ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    2 days ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി