Sunday, September 23rd, 2018

ഭൂമിയില്‍ നിന്ന് ജനത്തെ അടിച്ചിറക്കുന്നത് തുടരുന്നു: കെ.ഇ. ഇസ്മായില്‍

തൃശൂര്‍: വിവിധ കാരണങ്ങള്‍ പറഞ്ഞ് ഭൂമിയില്‍ നിന്ന് ജനത്തെ അടിച്ചിറക്കുന്നത് ഇന്ത്യയില്‍ ഇന്നും തുടരുകയാണെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.ഇ. ഇസ്മായില്‍.സിപിഐ മണ്ഡലം കമ്മിറ്റി നടത്തിയ പരിയാരം കര്‍ഷക സമരത്തിന്റെ 65-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉള്ള ഭൂമിയില്‍ ഉറച്ചു നില്‍ക്കാന്‍ ഇന്ത്യയില്‍ സമസ്ത വിഭാഗങ്ങള്‍ക്കും ഇന്നും സാധിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഭക്ഷ്യസുരക്ഷാ ബില്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. ബില്ലിന്റെ മറവില്‍ കോടീശ്വര•ാരെ സഹായിച്ച് സാധാരണക്കാരെ പട്ടിണിയിലേക്ക് തള്ളിവിടുകയാണെന്നും ഇസ്മായില്‍ പറഞ്ഞു. … Continue reading "ഭൂമിയില്‍ നിന്ന് ജനത്തെ അടിച്ചിറക്കുന്നത് തുടരുന്നു: കെ.ഇ. ഇസ്മായില്‍"

Published On:Oct 7, 2013 | 5:25 pm

തൃശൂര്‍: വിവിധ കാരണങ്ങള്‍ പറഞ്ഞ് ഭൂമിയില്‍ നിന്ന് ജനത്തെ അടിച്ചിറക്കുന്നത് ഇന്ത്യയില്‍ ഇന്നും തുടരുകയാണെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.ഇ. ഇസ്മായില്‍.സിപിഐ മണ്ഡലം കമ്മിറ്റി നടത്തിയ പരിയാരം കര്‍ഷക സമരത്തിന്റെ 65-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉള്ള ഭൂമിയില്‍ ഉറച്ചു നില്‍ക്കാന്‍ ഇന്ത്യയില്‍ സമസ്ത വിഭാഗങ്ങള്‍ക്കും ഇന്നും സാധിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഭക്ഷ്യസുരക്ഷാ ബില്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. ബില്ലിന്റെ മറവില്‍ കോടീശ്വര•ാരെ സഹായിച്ച് സാധാരണക്കാരെ പട്ടിണിയിലേക്ക് തള്ളിവിടുകയാണെന്നും ഇസ്മായില്‍ പറഞ്ഞു. ജില്ലാ സെക്രട്ടറി സി.എന്‍. ജയദേവന്‍ അധ്യക്ഷത വഹിച്ചു.
കിസാന്‍ സഭ ജില്ലാ സെക്രട്ടറി വി.കെ. മോഹനന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം പി. ബാലചന്ദ്രന്‍, എ.എന്‍. രാജന്‍, എം.വി. ഗംഗാധരന്‍, കെ. നന്ദകുമാര വര്‍മ, എം.ഡി. ബാഹുലേയന്‍ എന്നിവര്‍ പ്രസംഗിച്ചു.

LIVE NEWS - ONLINE

  • 1
    10 mins ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 2
    3 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 3
    4 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 4
    6 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 5
    6 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 6
    18 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 7
    19 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 8
    22 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 9
    1 day ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി