Saturday, February 16th, 2019

ഇലക്ട്രിക്, 400 സിസി സ്‌കൂട്ടറുമായി ലാംബ്രട്ട വരുന്നൂ..!

ഇലക്ട്രിക് സ്‌കൂട്ടര്‍ ഈ വര്‍ഷം അവസാനത്തോടെ എത്തിയേക്കും

Published On:Jun 2, 2018 | 9:04 am

ഐക്കണിക് ഇറ്റാലിയന്‍ സ്‌കൂട്ടര്‍ ബ്രാന്‍ഡായ ലാംബ്രട്ട ഇലക്ട്രിക് സ്‌കൂട്ടര്‍ ഈ വര്‍ഷം അവസാനത്തോടെ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ഇലക്ട്രിക് മോഡല്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. കൂടാതെ അടുത്ത വര്‍ഷം തുടക്കത്തില്‍ കരുത്തേറിയ ഒരു 400 സിസി മോഡല്‍ നിരത്തിലെത്തിക്കാനും ലാംബ്രട്ടയ്ക്ക് പദ്ധതിയുണ്ട്.
വി സ്പെഷ്യല്‍ മോഡല്‍ (V50, V125, V200) കഴിഞ്ഞ വര്‍ഷം 70-ാം ആനിവേഴ്സറി ആഘോഷത്തിന്റെ ഭാഗമായി ലാംബ്രട്ട പുറത്തിറക്കിയിരുന്നു. ഈ മോഡലുകള്‍ ഈ വര്‍ഷം സെപ്തംബറില്‍ ഓസ്ട്രേലിയന്‍ വിപണിയിലെത്തും. ഇതിന് ശേഷമാകും ഇലക്ട്രിക് മോഡല്‍ അവതരിപ്പിക്കുക. നിലവില്‍ 50 സിസി, 125 സിസി, 200 സിസി ശ്രേണിയിലാണ് ലാംബ്രയുള്ളത്.

LIVE NEWS - ONLINE

  • 1
    10 hours ago

    പുല്‍വാമ ഭീകരാക്രമണം; നാളെ സര്‍വകക്ഷിയോഗം ചേരും

  • 2
    11 hours ago

    വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്ക

  • 3
    14 hours ago

    വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

  • 4
    15 hours ago

    പാക്കിസ്ഥാന്‍ വടി കൊടുത്ത് അടി വാങ്ങുന്നു

  • 5
    19 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്

  • 6
    19 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 7
    19 hours ago

    പുല്‍വാമ അക്രമം; ശക്തമായി തിരിച്ചടിക്കും: മോദി

  • 8
    19 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 9
    19 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്