Monday, September 24th, 2018

സിരകളില്‍ തീ കോരിയിട്ട് റായി ലക്ഷ്മി

ബോളിവുഡിലെ തന്റെ അരങ്ങേറ്റ സിനിമയായ 'ജൂലി 2'ലാണ് ആരാധകരുടെ നെഞ്ചിടിപ്പേറ്റി റായി ലക്ഷ്മി എത്തുന്നത്.

Published On:Aug 31, 2017 | 11:11 am

ആരാധകരുടെ സിരകളില്‍ തീ കോരിയിട്ട് റായി ലക്ഷ്മി. ബോളിവുഡിലെ അരങ്ങേറ്റ സിനിമയായ ‘ജൂലി 2’ലാണ് ആരാധകരുടെ നെഞ്ചിടിപ്പേറ്റി റായി ലക്ഷ്മി എത്തുന്നത്. ഇതിന്റെ ടീസര്‍ പുറത്തിറങ്ങി കഴിഞ്ഞു.ടോപ്‌ലെസായ പിന്‍ഭാഗങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ടീസര്‍.
”ജൂലി 2 വില്‍ ഞാനൊരു സാധാരണ പെണ്‍കുട്ടിയുടെ വേഷമാണ് ചെയ്യുന്നത്. എല്ലാവര്‍ക്കും സുപരിചിതമായ ഒരു കഥാപാത്രം. അതിനുവേണ്ടി ആദ്യം ഭാരം കൂട്ടണമായിരുന്നു. അതുചെയ്തു. വേറെ ചില സീനുകളില്‍ ഭാരം കുറച്ച് കാണിക്കണമായിരുന്നു. അതിനുവേണ്ടി രണ്ടുമാസത്തോളമെടുത്ത് വീണ്ടും 10. കി ഗ്രാം കുറച്ചു. ചില ബിക്കിനി സീനുകള്‍ കൂടി ഉള്ളതുകൊണ്ടാണ് വണ്ണം നന്നായി കുറയ്‌ക്കേണ്ടി വന്നുവെന്ന് ലക്ഷ്മി പറഞ്ഞു.
നേരത്തെ അകിര എന്ന ഹിന്ദി സിനിമയില്‍ അതിഥിതാരമായി റായ് ലക്ഷ്മി എത്തിയിരുന്നു. ചിത്രത്തില്‍ ധാരാളം ബിക്കിനി രംഗങ്ങള്‍ ഉള്ളതിനാല്‍ 10 കിലോഗ്രാം ഭാരം റായ് ലക്ഷ്മി കുറച്ചിരുന്നു. ദീപക് ശിവദസാനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

 

 

 

 

LIVE NEWS - ONLINE

  • 1
    2 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 2
    2 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 3
    7 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 4
    7 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 5
    8 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 6
    9 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 7
    9 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    9 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു

  • 9
    10 hours ago

    ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍