Friday, July 19th, 2019

സ്വര്‍ണത്തില്‍ തീര്‍ത്ത ടൈ, ഷൂസ്! കല്യാണ ചെക്കനെ കണ്ട് എല്ലാവരും ഞെട്ടി

17 ലക്ഷം രൂപയുടെ ഷൂസ്, അഞ്ചു ലക്ഷം രൂപയുടെ ടൈ

Published On:Apr 13, 2018 | 10:49 am

വിവാഹത്തിന് നിറയെ സ്വര്‍ണങ്ങള്‍ അണിഞ്ഞ് അതി സുന്ദരിയായി തിളങ്ങുന്നത് വധുവാണ്. പലപ്പോഴും വധുവിന്റെ സ്വര്‍ണം കണ്ട് കണ്ണ് തള്ളിയവരുമുണ്ട്. എന്നാല്‍ പാക്സ്ഥാനിലെ ലാഹോറില്‍ നടന്ന വിവാഹത്തില്‍ ചെക്കനെ കണ്ടാണ് ഏവരും ഞെട്ടിയത്. പൊന്നില്‍ കുളിച്ചു നില്‍കുളിച്ച് നിന്നത് കല്യാണ ചെക്കനായിരുന്നു.
ചെക്കന്‍ അണിഞ്ഞ ടൈ മുതല്‍ ഷൂ വരെ സ്വര്‍ണ്ണത്തിലാണ് ഉണ്ടായത്. ചെറുക്കന്‍ അണിഞ്ഞ കോട്ടിനും, ഷൂസിനും. ടൈക്കും ചെലവായത് 25 ലക്ഷം രൂപ!. ലാഹോര്‍ സ്വദേശി ഹഫീസ് സല്‍മാന്‍ ഷാഹിദാണ് ചെക്കന്‍. 17 ലക്ഷം രൂപയുടെ ഷൂസ്, അഞ്ചു ലക്ഷം രൂപയുടെ ടൈ. മകന്റെ ആഗ്രഹമാണ് തങ്ങള്‍ നടത്തി കൊടുത്തതെന്ന് മാതാപിതാക്കള്‍ പറയുന്നു. ഏഴു സഹോദരിമാര്‍ക്കുള്ള ഒറ്റ സഹോദരാണ് ഇദ്ദേഹം. വന്‍ സുരക്ഷ സന്നാഹങ്ങളോടെയാണ് വരന്‍ വേദിയില്‍ എത്തിയത്.

LIVE NEWS - ONLINE

  • 1
    1 hour ago

    കനത്ത മഴ; വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

  • 2
    3 hours ago

    മത്സ്യബന്ധനത്തിന് പോയ ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി

  • 3
    5 hours ago

    കര്‍ണാടക; ആറുമണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണം: ഗവര്‍ണര്‍

  • 4
    6 hours ago

    സംസ്ഥാനത്ത് പരക്കെ മഴ: പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

  • 5
    9 hours ago

    യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

  • 6
    9 hours ago

    ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ സന്ദേശം; ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയ യുവാവിനെ പോലീസ് തെരയുന്നു

  • 7
    10 hours ago

    പനി ബാധിച്ച് യുവാവ് മരിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

  • 8
    10 hours ago

    ലീഗ് നേതാവ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു.

  • 9
    10 hours ago

    ജില്ലാ ആശുപത്രി ബസ് സ്റ്റാന്റില്‍ തെരുവ് പട്ടികളുടെ വിളയാട്ടം