Thursday, January 24th, 2019

ലാഹോര്‍ മാര്‍ക്കറ്റില്‍ തീ പിടുത്തം; 5 മരണം

അപകടത്തിന്റെ കാരണമെന്തെന്ന് വ്യക്തമല്ല.

Published On:Apr 3, 2018 | 11:20 am

ലാഹോര്‍: പാക്കിസ്ഥാനിലെ ബര്‍കത്ത് മാര്‍ക്കറ്റിലുണ്ടായ തീപിടുത്തത്തില്‍ അഞ്ച് മരണം. മാര്‍ക്കറ്റിലെ ബേക്കറിക്കുള്ളില്‍ പുക നിറഞ്ഞതിനെ തുടര്‍ന്ന് ശ്വസംമുട്ടിയാണ് അഞ്ചുപേരും മരിച്ചത്. ഇവരുടെ മൃതശരീരം ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന് കാരണമെന്തെന്ന് വ്യക്തമല്ല.

 

LIVE NEWS - ONLINE

  • 1
    15 mins ago

    കെവിന്‍ വധം; ഇന്നുമുതല്‍ വാദം തുടങ്ങും

  • 2
    25 mins ago

    മലപ്പുറത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഡിഫ്ത്തീരിയ

  • 3
    32 mins ago

    ബാഴ്‌സക്ക് തോല്‍വി

  • 4
    2 hours ago

    ഒമ്പത്‌വയസ്സുകാരിക്ക് പീഡനം; മാതാവും കാമുകനും പിടിയില്‍

  • 5
    12 hours ago

    ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

  • 6
    15 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 7
    17 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 8
    19 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 9
    19 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം