Sunday, September 23rd, 2018

ഭര്‍ത്താവിന്റെ അമിത പുകവലി; വീടുവിട്ട യുവതി തിരിച്ചെത്തി

കോടതിയില്‍ ഹാജരാക്കിയ യുവതി ഭര്‍ത്താവിനോടൊപ്പം വിട്ടയച്ചു.

Published On:Jul 26, 2018 | 11:00 am

കണ്ണൂര്‍: ഭര്‍ത്താവിന്റെ അമിത പുകവലി കാരണം വീടുവിട്ടിറങ്ങിയ യുവതി പോലീസ് സ്റ്റേഷനില്‍ ഹാജരായി. അഴീക്കോട് സ്വദേശിനിയായ നാല്പതുകാരിയാണ് കഴിഞ്ഞദിവസം ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് വീട് വിട്ടിറങ്ങിയത്. തുടര്‍ന്ന് ഇവര്‍ നീലേശ്വരത്തുള്ള ഭര്‍ത്താവിന്റെ ബന്ധുക്കളോടൊപ്പം വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുകയായിരുന്നു. പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് യുവതി സ്റ്റേഷനില്‍ ഹാജരായത്. കോടതിയില്‍ ഹാജരാക്കിയ യുവതി ഭര്‍ത്താവിനോടൊപ്പം വിട്ടയച്ചു.

LIVE NEWS - ONLINE

  • 1
    6 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    7 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    10 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    12 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    13 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    13 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    1 day ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    1 day ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി