Friday, February 22nd, 2019

യുവതിക്ക് പേന കൊണ്ട് കുത്തേറ്റു

കൊല്ലം: കൊട്ടാരക്കരയില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ യുവതിക്ക് പേന കൊണ്ട് കുത്തേറ്റതായി പരാതി. ഓയൂര്‍ ചെങ്കുളം സ്വദേശിയായ പത്തൊന്‍പതുകാരി കൊട്ടാരക്കര റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള യുവാവുമായി പ്രണയത്തിലായിരുന്നു. ഇരുവരുടെയും വീട്ടുകാര്‍ ബന്ധത്തെ എതിര്‍ക്കുകയും പെണ്‍കുട്ടിയെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്തു. ഇതിന്റെ പ്രതികാരമായി, ഇന്നലെ രാവിലെ 11 മണിയോടെ ക്ഷേത്ര ദര്‍ശനത്തിനെത്തിയ പെണ്‍കുട്ടിയെ കൈയിലുണ്ടായിരുന്ന പേന കൊണ്ട് യുവാവ് മുഖത്തു കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയ ശേഷം പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.    

Published On:Jun 11, 2018 | 8:00 am

LIVE NEWS - ONLINE

  • 1
    13 hours ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 2
    14 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 3
    16 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 4
    20 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 5
    21 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 6
    21 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 7
    21 hours ago

    പെരിയ ഇരട്ടക്കൊല

  • 8
    21 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 9
    21 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍