Thursday, July 18th, 2019

വീട്ടമ്മയുടെ 16പവന്‍ മോഷ്ടിച്ച യുവതി അറസ്റ്റില്‍

    പത്തനംതിട്ട: വീട്ടമ്മയുടെ ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ അതേവീടിന്റെ മുകളിലത്തെ നിലയില്‍ വാടകക്ക് താമസിക്കുന്ന യുവതി പിടിയില്‍. ഏനാദിമംഗലം പുതുകം ശ്രീലക്ഷ്മി ഭവനില്‍ ലാലിബിജുവിനെ (35)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റിനടുത്ത് നിന്നുമാണ് ലാലി വലയിലായത്. ജനുവരി, ഏപ്രില്‍ മാസങ്ങള്‍ക്കിടയിലാണ് സ്വര്‍ണാഭരണം മോഷണം പോയത്. അടൂര്‍ ദീപം ഭവനത്തില്‍ രാധാമണിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. വീട്ടില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന 16 പവന്‍ സ്വര്‍ണാഭരണങ്ങളാണ് പലപ്പോഴായി ലാലി കവര്‍ന്നത്.

Published On:May 16, 2017 | 8:00 am

Lady Arrested Full 01

 

 
പത്തനംതിട്ട: വീട്ടമ്മയുടെ ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ അതേവീടിന്റെ മുകളിലത്തെ നിലയില്‍ വാടകക്ക് താമസിക്കുന്ന യുവതി പിടിയില്‍. ഏനാദിമംഗലം പുതുകം ശ്രീലക്ഷ്മി ഭവനില്‍ ലാലിബിജുവിനെ (35)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റിനടുത്ത് നിന്നുമാണ് ലാലി വലയിലായത്. ജനുവരി, ഏപ്രില്‍ മാസങ്ങള്‍ക്കിടയിലാണ് സ്വര്‍ണാഭരണം മോഷണം പോയത്.
അടൂര്‍ ദീപം ഭവനത്തില്‍ രാധാമണിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. വീട്ടില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന 16 പവന്‍ സ്വര്‍ണാഭരണങ്ങളാണ് പലപ്പോഴായി ലാലി കവര്‍ന്നത്.

LIVE NEWS - ONLINE

  • 1
    17 mins ago

    ശരവണഭവന്‍ ഹോട്ടലുടമ രാജഗോപാല്‍ അന്തരിച്ചു

  • 2
    24 mins ago

    ചന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച

  • 3
    41 mins ago

    കര്‍ണടക; വിശ്വാസ വോട്ടെടുപ്പ് നീട്ടാന്‍ സര്‍ക്കാര്‍ നീക്കം

  • 4
    1 hour ago

    ബീഫ് ഫെസ്റ്റിവലിന് ആളുകളെ ക്ഷണിച്ച യുവാവ് അറസ്റ്റില്‍

  • 5
    2 hours ago

    കൊയിലാണ്ടിയില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു

  • 6
    2 hours ago

    ആരോഗ്യ ഇന്‍ഷുറന്‍സ് ഓഗസ്റ്റ് മുതല്‍

  • 7
    2 hours ago

    കര്‍ണാടക; ഒരു എംഎല്‍എയെ കാണാതായി

  • 8
    3 hours ago

    ഫേസ് ആപ്പില്‍ താരതരംഗം

  • 9
    3 hours ago

    ആഗോള മയക്കുമരുന്ന് സംഘത്തലവന്‍ ഗുസ്മാന് ജീവപര്യന്തം