Wednesday, November 14th, 2018

ലേബര്‍ ഓഫീസറെ ഉപരോധിച്ചു

കൊല്ലം: ജില്ലാ ലേബര്‍ ഓഫീസറെ യൂത്ത് സംഘടനകള്‍ ഉപരോധിച്ചു. അഴിമതിയും, സ്വജനപക്ഷപാതവും, പൊതു പ്രവര്‍ത്തകരെ അവഹേളിക്കുകയും ചെയ്യുന്ന നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഐ.എന്‍.ടി.യു.സി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജില്ലാ ലേബര്‍ ഓഫീസറെ ഉപരോധിച്ചത്. ഡിവിഷണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ ഡോ. ശ്രീഹരിയുടെ നേതൃത്വത്തില്‍ ലേബര്‍ ഉദ്യോഗസ്ഥരും, കൊല്ലം വെസ്റ്റ് എസ്.ഐ. മുഹമ്മദ് ഷാഫിയും, ഡി.എല്‍.ഒ., ഡു. സുരേഷും സമര പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ സമരക്കാര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ രണ്ടു ദിവസത്തിനകം പരിഹരിക്കാമെന്നു ഉറപ്പുനല്‍കിയതിനെതുടര്‍ന്നു മണിക്കൂറുകള്‍ നീണ്ട ഉപരോധ സമരം … Continue reading "ലേബര്‍ ഓഫീസറെ ഉപരോധിച്ചു"

Published On:Aug 13, 2013 | 6:17 pm

കൊല്ലം: ജില്ലാ ലേബര്‍ ഓഫീസറെ യൂത്ത് സംഘടനകള്‍ ഉപരോധിച്ചു. അഴിമതിയും, സ്വജനപക്ഷപാതവും, പൊതു പ്രവര്‍ത്തകരെ അവഹേളിക്കുകയും ചെയ്യുന്ന നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഐ.എന്‍.ടി.യു.സി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജില്ലാ ലേബര്‍ ഓഫീസറെ ഉപരോധിച്ചത്. ഡിവിഷണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ ഡോ. ശ്രീഹരിയുടെ നേതൃത്വത്തില്‍ ലേബര്‍ ഉദ്യോഗസ്ഥരും, കൊല്ലം വെസ്റ്റ് എസ്.ഐ. മുഹമ്മദ് ഷാഫിയും, ഡി.എല്‍.ഒ., ഡു. സുരേഷും സമര പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ സമരക്കാര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ രണ്ടു ദിവസത്തിനകം പരിഹരിക്കാമെന്നു ഉറപ്പുനല്‍കിയതിനെതുടര്‍ന്നു മണിക്കൂറുകള്‍ നീണ്ട ഉപരോധ സമരം അവസാനിപ്പിക്കുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    4 hours ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 2
    5 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 3
    7 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 4
    10 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 5
    11 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 6
    11 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 7
    11 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 8
    12 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 9
    12 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി