Monday, December 18th, 2017

കുവൈത്തില്‍ വീട്ടുവേലക്കാരില്ല; പകരം ഗാര്‍ഹിക തൊഴിലാളികള്‍

ഗാര്‍ഹിക തൊഴിലാളികള്‍ ഒരിക്കലും ഭൃത്യനോ ദാസനോ അല്ല. അവര്‍ ഗാര്‍ഹിക ജീവനക്കാര്‍ മാത്രമാണ

Published On:Dec 1, 2017 | 9:53 am

കുവൈത്ത് സിറ്റി: കുവൈത്തില്‍ വീട്ടുജോലി ചെയ്യുന്നവരെ വീട്ടുവേലക്കാര്‍ എന്ന് വിളിക്കാന്‍ പാടില്ലെന്ന് പുതിയ ഉത്തരവ്. കുവൈത്ത് മനുഷ്യാവകാശ സൊസൈറ്റിയാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്. വീട്ടുവേലക്കാരി, ദാസന്‍,ഭൃത്യന്‍ എന്നീ വാക്കുകള്‍ക്ക് പകരം രാജ്യാന്തര മനുഷ്യാവകാശ സംഘടന ഉപയോഗിക്കുന്ന പദമായ ഗാര്‍ഹിക തൊഴിലാളികള്‍ എന്നുവേണം വിളിക്കാനെന്ന് മനുഷ്യാവകാശ സൊസൈറ്റിയുടെ ഉത്തരവില്‍ പറയുന്നു.
ഗാര്‍ഹിക തൊഴിലാളികള്‍ ഒരിക്കലും ഭൃത്യനോ ദാസനോ അല്ല. അവര്‍ ഗാര്‍ഹിക ജീവനക്കാര്‍ മാത്രമാണ്. സ്വദേശികളുടെ വീടുകളിലെ പ്രധാന പങ്കാളിത്തമാണ് അവര്‍. ഇത്തരത്തിലുള്ള തൊഴിലുകള്‍ വഴി അവര്‍ രാജ്യത്തെ സേവിക്കുകയാണെന്നും മനുഷ്യാവകാശ സൊസൈറ്റി വ്യക്താമാക്കി.

 

 

 

 

LIVE NEWS - ONLINE

  • 1
    5 mins ago

    പ്രവാസികളുടെ സ്വപ്‌നം യാഥാര്‍തഥ്യമാവുന്നു

  • 2
    1 hour ago

    ഹിമാചല്‍ തിയോഗില്‍ സിപിഎമ്മിന് ജയം

  • 3
    2 hours ago

    ഹിമാചലില്‍ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തോറ്റു

  • 4
    2 hours ago

    വിധിയില്‍ പതറാതെ..കൈപത്തികളില്ലെങ്കിലും ഇന്നവള്‍ ഡോക്ടറേറ്റ് നേടിയിരിക്കുന്നു..

  • 5
    3 hours ago

    മുംബൈയില്‍ കെട്ടിടത്തിന് തീ പിടിച്ച് 12 പേര്‍ വെന്തുമരിച്ചു

  • 6
    3 hours ago

    ഹിമാചല്‍ ബിജെപി തിരിച്ചു പിടിച്ചു

  • 7
    4 hours ago

    സിഐഎ സഹായം; ട്രംപിന് നന്ദി അറിയിച്ച് റഷ്യ

  • 8
    4 hours ago

    വൃത്തിയുള്ള, വെളുത്ത പല്ലുകള്‍..നിങ്ങള്‍ക്കും സ്വന്തമാക്കാം

  • 9
    4 hours ago

    കവര്‍ച്ചാ കേസുകളിലെ പ്രതി ഉള്ളാളില്‍ പിടിയില്‍