Tuesday, October 16th, 2018

കുവൈറ്റില്‍ സ്റ്റേഡിയം തകര്‍ന്നു വീണ് 20 പേര്‍ക്ക് പരിക്ക്

കുവൈറ്റിലെ ജാബിര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ ഗാലറിയിലെ ബാരിക്കേഡ് തകര്‍ന്നു വീണാണ് അപകടമുണ്ടായത്.

Published On:Jan 6, 2018 | 9:37 am

കുവൈറ്റ് സിറ്റി: ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ സ്റ്റേഡിയത്തിലുണ്ടായ അപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. കുവൈറ്റിലെ ജാബിര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ ഗാലറിയിലെ ബാരിക്കേഡ് തകര്‍ന്നു വീണാണ് അപകടമുണ്ടായത്.
ഇന്നലെ രാത്രിയില്‍ ഒമാനും യുഎഇയും തമ്മിലുള്ള മത്സരം അവസാനിച്ചതിനു പിന്നാലെയാണ് സംഭവമുണ്ടായത്. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്ന മത്സരത്തില്‍ ഒമാന്‍ 5-4ന് വിജയിച്ചിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

 

 

LIVE NEWS - ONLINE

  • 1
    25 mins ago

    നവകേരള നിര്‍മാണത്തിനായി വിപുലമായ ഒരുക്കങ്ങള്‍ നടത്തും: മുഖ്യമന്ത്രി

  • 2
    25 mins ago

    നവകേരള നിര്‍മാണത്തിനായി വിപുലമായ ഒരുക്കങ്ങള്‍ നടത്തും: മുഖ്യമന്ത്രി

  • 3
    60 mins ago

    ഗതാഗത തടസം; നടി രവീണ ടണ്ടനെതിരെ കേസ്

  • 4
    1 hour ago

    ഇന്ധന വില ഇന്നും കൂടി

  • 5
    1 hour ago

    വാളയാര്‍ ചെക്ക് പോസ്റ്റില്‍ 11 കിലോ സ്വര്‍ണം പിടികൂടി

  • 6
    1 hour ago

    കെ.എസ്.ആര്‍.ടിസി ജീവനക്കാരുടെ മിന്നല്‍ സമരം; യാത്രക്കാര്‍ വലഞ്ഞു

  • 7
    2 hours ago

    മീ ടു; ഷെറിന്‍ സ്റ്റാന്‍ലിക്കെതിരെ നടപടി തുടരും

  • 8
    2 hours ago

    മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്‍ അന്തരിച്ചു

  • 9
    2 hours ago

    മുഖ്യമന്ത്രി നാളെ ഗള്‍ഫിലേക്ക്