Thursday, September 20th, 2018

കുറ്റാലം വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ സഞ്ചാരികള്‍ക്കു വിലക്ക്

കൊല്ലം: തെന്മലയില്‍ മഴയില്‍ മലവെള്ളപ്പാച്ചില്‍ ശക്തമായതോടെ കുറ്റാലം വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ സഞ്ചാരികള്‍ക്കു വിലക്ക്. കഴിഞ്ഞ രണ്ടു ദിവസമായി ശെന്തുരുണിക്കാടുകളില്‍ പെയ്തമഴയാണ് കുറ്റാലത്ത മലവെള്ളപ്പാച്ചില്‍ ശക്തമാക്കിയത്. കുറ്റാലം സീസണ്‍ അവസാനിച്ചെങ്കിലും സഞ്ചാരികളുടെ തിരക്കിനു കുറവില്ല. കേരളത്തിലെ അച്ചന്‍കോവില്‍ കുംഭാവുരുട്ടി അടച്ചിട്ടിരിക്കുന്നതും പാലരുവിയില്‍ സഞ്ചാരികള്‍ക്കുള്ള നിയന്ത്രണവുമാണു കുറ്റാലത്തു തിരക്കു കൂടാന്‍ കാരണം. കഴിഞ്ഞവര്‍ഷങ്ങളില്‍ കുറ്റാലത്തിനൊപ്പം ഈ രണ്ടു വെള്ളച്ചാട്ടങ്ങളിലും തമിഴ്‌നാട്ടില്‍നിന്നും സഞ്ചാരികള്‍ എത്തിയിരുന്നതാണ്. എന്നാല്‍ ഇത്തവണ ഇവിടേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്.

Published On:Aug 21, 2017 | 8:05 am

LIVE NEWS - ONLINE

  • 1
    6 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    7 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    10 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    10 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    12 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    13 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    13 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    14 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    14 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല