Friday, November 16th, 2018

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ്; യുവാവ് അറസ്റ്റില്‍

കൂത്തുപറമ്പ്: പന്ത്രണ്ടുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വേങ്ങാട് മമ്മദ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പെരളശ്ശേരി സ്വദേശിയും ലോറി ഡ്രൈവറുമായ ലാല്‍ എന്ന ഷൈജു(34)വിനെയാണ് സി ഐ കെ വി ബാബു, പോലീസ് ഉദ്യോഗസ്ഥരായ സുനില്‍കുമാര്‍, സുഭാഷ്, മജീദ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്ത് പ്രതിയെ കോടതി റിമാന്റ് ചെയ്തു.  കഴിഞ്ഞ ജൂലൈ 6നാണ് 12 കാരിയെ കോട്ടേഴസില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ … Continue reading "വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ്; യുവാവ് അറസ്റ്റില്‍"

Published On:Sep 11, 2013 | 4:30 pm

കൂത്തുപറമ്പ്: പന്ത്രണ്ടുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വേങ്ങാട് മമ്മദ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പെരളശ്ശേരി സ്വദേശിയും ലോറി ഡ്രൈവറുമായ ലാല്‍ എന്ന ഷൈജു(34)വിനെയാണ് സി ഐ കെ വി ബാബു, പോലീസ് ഉദ്യോഗസ്ഥരായ സുനില്‍കുമാര്‍, സുഭാഷ്, മജീദ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്ത് പ്രതിയെ കോടതി റിമാന്റ് ചെയ്തു.  കഴിഞ്ഞ ജൂലൈ 6നാണ് 12 കാരിയെ കോട്ടേഴസില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മാഹിയില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്.

LIVE NEWS - ONLINE

  • 1
    16 mins ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 2
    26 mins ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 3
    1 hour ago

    വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍

  • 4
    1 hour ago

    ട്രംപ്-കിം കൂടിക്കാഴ്ച അടുത്ത വര്‍ഷം

  • 5
    1 hour ago

    ലൈംഗികാതിക്രമങ്ങള്‍ക്ക് പിന്നിലെ മുഖ്യ ഘടകം അധികാരം

  • 6
    14 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 7
    15 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 8
    16 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 9
    18 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം