Thursday, June 21st, 2018

കുസാറ്റ് രാജ്യാന്തര റേറ്റിംഗ് ചെസ് മത്സരം 28 മുതല്‍

പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 25ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം

Published On:Jun 12, 2018 | 9:18 am

കൊച്ചി: കുസാറ്റ് ചെസ് ക്ലബിന്റെ സഹകരണത്തോടെ കൊച്ചി സര്‍വകലാശാല കായിക വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 29-ാമത് കുസാറ്റ് രാജ്യാന്തര റേറ്റിംഗ് ചെസ് മത്സരം 28 മുതല്‍ ജൂലൈ ഒന്നു വരെ സര്‍വകലാശാല സ്‌കൂള്‍ ഓഫ് എന്‍ജിനിയറിംഗ് പ്ലേസ്‌മെന്റ് ഓഡിറ്റോറിയത്തില്‍ നടക്കും.
വിവിധ കാറ്റഗറികളിലായി 58 സമ്മാനങ്ങള്‍ നല്‍കുന്ന ടൂര്‍ണമെന്റിന്റെ മൊത്തം സമ്മാനത്തുക 250000 രൂപയാണ്. 1250 രൂപയാണ് എന്‍ട്രി ഫീസ്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 25ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. വിശദവിവരങ്ങള്‍ക്ക് 9447396758, 8943857644 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

 

LIVE NEWS - ONLINE

  • 1
    8 hours ago

    കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

  • 2
    9 hours ago

    ഗവാസ്‌കര്‍ക്കെതിരെ പരാതിയുമായി എഡിജിപി സുദേഷ് കുമാര്‍

  • 3
    10 hours ago

    കുട്ടനാട് കാര്‍ഷിക വായ്പാ തട്ടിപ്പ്: ഫാ. തോമസ് പീലിയാനിക്കലിന് ജാമ്യം

  • 4
    12 hours ago

    കെവിന്‍ വധം; നീനുവിന്റെ അമ്മയെ ചോദ്യം ചെയ്യും

  • 5
    13 hours ago

    മര്‍ദനം; അഞ്ചുപേര്‍ക്ക് കഠിന തടവും പിഴയും

  • 6
    14 hours ago

    ഷാജുവും മകളും കലക്കി: വൈറലായി ഡബ്‌സ്മാഷ് വീഡിയോ

  • 7
    16 hours ago

    കാസര്‍കോട് പുലി കെണിയില്‍ വീണു

  • 8
    16 hours ago

    പരിസ്ഥിതി ലോല മേഖലകളില്‍നിന്ന് തോട്ടങ്ങളെ ഒഴിവാക്കി

  • 9
    17 hours ago

    പുതു സിനിമകള്‍ സി ഡിയില്‍ പകര്‍ത്തി വില്‍ക്കുന്ന മൊബൈല്‍ കടയുടമ അറസ്റ്റില്‍