Saturday, January 19th, 2019

കുരുത്തിച്ചാല്‍ സന്ദര്‍ശനം കര്‍ശന നിയന്ത്രണം

    മണ്ണാര്‍ക്കാട് : അപകടം പതിവായ കുരുത്തിച്ചാലിലേക്ക് വിനോദ സഞ്ചാരികളുടെ സന്ദര്‍ശനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനമായി. അപകട മേഖലയായ കുരുത്തിച്ചാലിലേക്ക് സന്ദര്‍ശകരെ പൂര്‍ണമായി തടയണമെന്ന് നിര്‍ദേശം ബന്ധപ്പെട്ടവരുടെ യോഗത്തില്‍ ഉയര്‍ന്നുവെങ്കിലും പൂര്‍ണമായും തടയുന്നത് നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് കണ്ടാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. വിനോദസഞ്ചാരികളുടെ ബാഗ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ പൊലീസും എക്‌സൈസും വനം വകുപ്പും പരിശോധിക്കും. എക്‌സൈസ് എല്ലാ ദിവസവും മേഖലയില്‍ പരിശോധന നടത്തും. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കൂടുതല്‍ ജാഗ്രത ബോര്‍ഡുകള്‍ സ്ഥാപിക്കും. രണ്ട് … Continue reading "കുരുത്തിച്ചാല്‍ സന്ദര്‍ശനം കര്‍ശന നിയന്ത്രണം"

Published On:Sep 23, 2013 | 8:05 pm

Kuruthichall Full

 

 
മണ്ണാര്‍ക്കാട് : അപകടം പതിവായ കുരുത്തിച്ചാലിലേക്ക് വിനോദ സഞ്ചാരികളുടെ സന്ദര്‍ശനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനമായി. അപകട മേഖലയായ കുരുത്തിച്ചാലിലേക്ക് സന്ദര്‍ശകരെ പൂര്‍ണമായി തടയണമെന്ന് നിര്‍ദേശം ബന്ധപ്പെട്ടവരുടെ യോഗത്തില്‍ ഉയര്‍ന്നുവെങ്കിലും പൂര്‍ണമായും തടയുന്നത് നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് കണ്ടാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. വിനോദസഞ്ചാരികളുടെ ബാഗ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ പൊലീസും എക്‌സൈസും വനം വകുപ്പും പരിശോധിക്കും. എക്‌സൈസ് എല്ലാ ദിവസവും മേഖലയില്‍ പരിശോധന നടത്തും. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കൂടുതല്‍ ജാഗ്രത ബോര്‍ഡുകള്‍ സ്ഥാപിക്കും. രണ്ട് വനംവകുപ്പു ഗാര്‍ഡുമാരുടെ സേവനം കുരുത്തിച്ചാലില്‍ ഉറപ്പുവരുത്തും. കഴിഞ്ഞ രണ്ട് മാസത്തിനിടെ നാലുപേരാണ് കുരുത്തിച്ചാലില്‍ മുങ്ങി മരിച്ചത്. ഈ സാഹചര്യത്തിലാണ് ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനമായത്.

LIVE NEWS - ONLINE

  • 1
    7 hours ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 2
    9 hours ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 3
    12 hours ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 4
    15 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 5
    16 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 6
    16 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 7
    16 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 8
    16 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 9
    17 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍