Friday, April 19th, 2019

കുര്‍ള-കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ജനുവരി 24മുതല്‍

        മുംബൈ: കുര്‍ള-കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ജനുവരി 24മുതല്‍ ഓടിത്തുടങ്ങും. ലോകമാന്യ തിലക് ടെര്‍മിനസില്‍ നിന്ന് രാവിലെ 11.30ന് റെയില്‍വേമന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഫ്‌ളാഗ് ഓഫ് നിര്‍വഹിക്കും. അടുത്തദിവസം വൈകിട്ട് 7.15ന് കൊച്ചുവേളിയിലെത്തും. ആഴ്ചയില്‍ രണ്ട് ദിവസമോടുന്ന ഈ വണ്ടിയുടെ സ്ഥിരം സര്‍വീസ് ജനവരി 27ന് കൊച്ചുവേളിയില്‍ നിന്ന് തുടങ്ങും. മുംബൈയില്‍നിന്നും ജനവരി 28 മുതല്‍ സര്‍വീസ് ആരംഭിക്കും. എല്‍.ടി.ടി.കൊച്ചുവേളി എക്‌സ്പ്രസ്സിന്റെ (22113) റിസര്‍വേഷന്‍ ജനവരി 23ന് ആരംഭിക്കും. വണ്ടിക്ക് താനെ, പനവേല്‍, … Continue reading "കുര്‍ള-കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ജനുവരി 24മുതല്‍"

Published On:Jan 22, 2014 | 10:37 am

Kurla - Kochuveli SFE Full

 

 

 

 

മുംബൈ: കുര്‍ള-കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ജനുവരി 24മുതല്‍ ഓടിത്തുടങ്ങും. ലോകമാന്യ തിലക് ടെര്‍മിനസില്‍ നിന്ന് രാവിലെ 11.30ന് റെയില്‍വേമന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഫ്‌ളാഗ് ഓഫ് നിര്‍വഹിക്കും. അടുത്തദിവസം വൈകിട്ട് 7.15ന് കൊച്ചുവേളിയിലെത്തും.
ആഴ്ചയില്‍ രണ്ട് ദിവസമോടുന്ന ഈ വണ്ടിയുടെ സ്ഥിരം സര്‍വീസ് ജനവരി 27ന് കൊച്ചുവേളിയില്‍ നിന്ന് തുടങ്ങും. മുംബൈയില്‍നിന്നും ജനവരി 28 മുതല്‍ സര്‍വീസ് ആരംഭിക്കും. എല്‍.ടി.ടി.കൊച്ചുവേളി എക്‌സ്പ്രസ്സിന്റെ (22113) റിസര്‍വേഷന്‍ ജനവരി 23ന് ആരംഭിക്കും.
വണ്ടിക്ക് താനെ, പനവേല്‍, ചിപ്ലുണ്‍, രത്‌നഗിരി, സിന്ധുദുര്‍ഗ്, പെര്‍ണം, മഡ്ഗാവ്, കാര്‍വാര്‍, ഉഡുപ്പി, മംഗലാപുരം ജങ്ഷന്‍, കാസര്‍കോട്, കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശ്ശൂര്‍, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കായങ്കുളം, കൊല്ലം എന്നീ സ്‌റ്റേഷനുകളില്‍ സ്‌റ്റോപ്പുണ്ടാകും.

 

LIVE NEWS - ONLINE

  • 1
    8 hours ago

    ഒളി ക്യാമറാ വിവാദം: എംകെ രാഘവനെതിരേ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം നാളെ

  • 2
    9 hours ago

    രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

  • 3
    11 hours ago

    ശബരിമല കര്‍മസമിതി ആട്ടിന്‍ തോലിട്ട ചെന്നായ: ചെന്നിത്തല

  • 4
    13 hours ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 5
    13 hours ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 6
    13 hours ago

    ബാലപീഡനത്തിനെതിരെ നടപടി

  • 7
    14 hours ago

    പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

  • 8
    15 hours ago

    കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

  • 9
    15 hours ago

    എല്ലാം ആലോചിച്ചെടുത്ത തീരുമാനം