Wednesday, September 19th, 2018

ആധാരം എഴുത്തുകാരന്‍ കുഞ്ഞമ്പു അന്തരിച്ചു

പഴയങ്ങാടി: നാലുപതിറ്റാണ്ടായി പഴയങ്ങാടിയില്‍ ആധാരമെഴുത്ത് ജോലി ചെയ്തുവരുന്ന ചെറുതാഴത്തെ മാത്ത്യാരി കുഞ്ഞമ്പു (62) അന്തരിച്ചു. എരിപുരം രജിസ്റ്റര്‍ ഓഫീസിന് സമീപത്തായിരുന്ന കുഞ്ഞമ്പുവിന്റെ ആധാരമെഴുത്ത് ഓഫീസ് . നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തില്‍ മൃതദേഹം ഇന്ന് ഉച്ചക്ക് സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു. കുഞ്ഞമ്പുവിന്റെ ചരമത്തില്‍ അനുശോചിച്ച് ആധാരമെഴുത്ത് സ്ഥാപനങ്ങള്‍ ഹര്‍ത്താലാചരിച്ചു. ഭാര്യ: ഗംഗേശ്വരി. മക്കള്‍; സീമ, സുരഭി. മരുമക്കള്‍: ലക്ഷ്മണന്‍ കണ്ടോത്ത്, ഷാജു കണ്ണപുരം (ഇരുവരും ഗള്‍ഫ്) സഹോദരങ്ങള്‍: ശ്രീധരന്‍, ഗോപാലന്‍, നാരായണന്‍, രാജന്‍, ശോഭ.

Published On:Jun 21, 2017 | 3:25 pm

LIVE NEWS - ONLINE

  • 1
    1 hour ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 2
    3 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 3
    3 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 4
    3 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 5
    4 hours ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 6
    4 hours ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല

  • 7
    4 hours ago

    അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുത്: വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക്

  • 8
    5 hours ago

    പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ന് സിപിഐ ഹര്‍ത്താല്‍

  • 9
    5 hours ago

    റഷ്യയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു