Wednesday, August 21st, 2019

കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയക്കും ആണ്‍കുഞ്ഞ് പിറന്നു

നിരവധി പേര്‍ ദമ്പതികള്‍ക്ക് ആശംസ നേര്‍ന്നു

Published On:Apr 18, 2019 | 9:35 am

കൊച്ചി: നടന്‍ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയക്കും ആണ്‍കുഞ്ഞ് പിറന്നു. ചാക്കോച്ചന്‍ തന്നെയാണ് ജൂനിയര്‍ കുഞ്ചാക്കോയുടെ വരവ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്. നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇരുവര്‍ക്കും കുഞ്ഞ് ജനിക്കുന്നത്. നിരവധി പേരാണ് ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.
2005 ഏപ്രില്‍ രണ്ടിനാണ് ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹിതരായത്. കഴിഞ്ഞ ആഴ്ച്ചയായിരുന്നു പതിനാലാം വിവാഹവാര്‍ഷികാഘോഷം.
ഈ വിവാഹവാര്‍ഷികം നമുക്ക് ഏറെ സ്‌പെഷലാണെന്നാണ് ഭാര്യക്ക് വിവാഹ വാര്‍ഷികാശംസകള്‍ നേര്‍ന്ന് ചാക്കോച്ചന്‍ കുറിച്ചത്.

 

 

LIVE NEWS - ONLINE

  • 1
    11 hours ago

    സംസ്ഥാനത്തെ ചില ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യത

  • 2
    11 hours ago

    പാക് വെടിവെപ്പില്‍ ജവാന് വീരമൃത്യു

  • 3
    13 hours ago

    ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴു വര്‍ഷമായി കുറച്ചു

  • 4
    16 hours ago

    കര്‍ണാടകയില്‍ 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

  • 5
    18 hours ago

    ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

  • 6
    18 hours ago

    കവളപ്പാറ ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി

  • 7
    18 hours ago

    നടി മഞ്ജുവാര്യരും സംഘവും ഹിമാചലില്‍ കുടുങ്ങി

  • 8
    18 hours ago

    ഇടിമിന്നലില്‍ മുന്നുപേര്‍ക്ക് പരിക്ക്

  • 9
    18 hours ago

    മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍പെട്ട സംഭവം; പോലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു