Tuesday, August 22nd, 2017

വിമാനം വൈകിയ സംഭവം; വിവാദം ഉള്‍ക്കൊള്ളുന്നു

ബി.ജെ.പിക്കെതിരെയുള്ള പോരാട്ടത്തില്‍ കുറച്ചുകൂടി അവധാനതയോടെയുള്ള സമീപനം ആവശ്യമാണെന്ന നിര്‍ദേശവും സ്വീകരിക്കുന്നു. ഇതുള്‍കൊണ്ടുള്ള സൂക്ഷ്മതയും പുലര്‍ത്തും

Published On:Aug 12, 2017 | 2:50 pm

മലപ്പുറം: വിമാനം വൈകിയതിനെതുടര്‍ന്ന് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അവസരം നഷ്ടപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട വിമര്‍ശനം ഉള്‍കൊള്ളുന്നതായി മുസ്‌ലിം ലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഇതുസംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ ഒരുതരത്തിലുള്ള ആശയകുഴപ്പവുമില്ല. ഇത് ഉയര്‍ത്തികൊണ്ടുവരുന്നവരുടെ ദുഷ്ടലാക്ക് പാര്‍ട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് ഒരു ദിവസം മുമ്പ് പോയി ക്യാമ്പ് ചെയ്യാമായിരുന്നുവെന്ന വിമര്‍ശനം ഉള്‍കൊള്ളുന്നു. ബി.ജെ.പിക്കെതിരെയുള്ള പോരാട്ടത്തില്‍ കുറച്ചുകൂടി അവധാനതയോടെയുള്ള സമീപനം ആവശ്യമാണെന്ന നിര്‍ദേശവും സ്വീകരിക്കുന്നു. ഭാവിയില്‍ ഇതുള്‍കൊണ്ടുള്ള സൂക്ഷ്മത പുലര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

LIVE NEWS - ONLINE

  • 1
    2 hours ago

    മാസപ്പിറവി കണ്ടു; കേരളത്തില്‍ ബലിപെരുന്നാള്‍ സംപ്തംബര്‍ ഒന്നിന്

  • 2
    3 hours ago

    ബാറുകള്‍ തുറക്കാന്‍ നീക്കം;തീരുമാനം നാളത്തെ മന്ത്രിസഭാ യോഗത്തില്‍

  • 3
    7 hours ago

    തമിഴ്‌നാട്ടില്‍ 19 എംഎല്‍എമാര്‍ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചു

  • 4
    9 hours ago

    മുത്തലാഖ് സുപ്രീംകോടതി നടപടി ചരിത്രപരമെന്ന് പ്രധാനമന്ത്രി

  • 5
    9 hours ago

    വരാപ്പുഴ പീഡനക്കേസ്: ശോഭാ ജോണിന് 18 വര്‍ഷം തടവ്

  • 6
    9 hours ago

    വരാപ്പുഴ പീഡനക്കേസ്: ശോഭാ ജോണിന് 18 വര്‍ഷം തടവ്

  • 7
    9 hours ago

    വിമാന കമ്പനികള്‍ പ്രവാസികളെ ചൂഷണം ചെയ്യുന്നത് നിര്‍ത്തണം

  • 8
    9 hours ago

    15 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

  • 9
    9 hours ago

    തോന്നക്കലില്‍ കോളേജ് വിദ്യാര്‍ത്ഥിക്ക് വെട്ടേറ്റു