Wednesday, June 19th, 2019

സിപിഎമ്മിനേക്കള്‍ ലീഗിന് സിറ്റ് ലഭിക്കും: കുഞ്ഞാലിക്കുട്ടി

ബംഗാളിലെ കോണ്‍ഗ്രസ്-സി.പി.എം ധാരണക്ക് വിലങ്ങ് കേരളത്തിലെ നേതാക്കള്‍.

Published On:Feb 9, 2019 | 12:46 pm

മലപ്പുറം: മൂന്നാം സീറ്റിന്റെ കാര്യത്തില്‍ യു.ഡി.എഫില്‍ ധാരണ ഉണ്ടാക്കുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ തലത്തില്‍ സി.പി.എമ്മിനേക്കാള്‍ കൂടുതല്‍ സീറ്റ് ലീഗിന് ലഭിക്കും. ബംഗാളിലെ കോണ്‍ഗ്രസ്-സി.പി.എം ധാരണക്ക് വിലങ്ങ് നില്‍ക്കുന്നത് കേരളത്തിലെ നേതാക്കളാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വാര്‍ത്താ മാധ്യങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാം സീറ്റിന്റെ കാര്യത്തില്‍ ആലോചിച്ച് തീരുമാനം എടുക്കുമെന്ന് ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി തങ്ങള്‍ വ്യക്തമാക്കി.

LIVE NEWS - ONLINE

  • 1
    10 mins ago

    ലൈംഗിക ചൂഷണം; മൂന്ന് ദിവസത്തിനകം ഹാജരാകണമെന്ന് മുംബൈ പോലീസ്

  • 2
    3 hours ago

    ബിനോയിക്കെതിരായ ആരോപണം; ഡിഎന്‍എ ടെസ്റ്റ് നിര്‍ണായകമാവും

  • 3
    3 hours ago

    ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

  • 4
    3 hours ago

    രാജസ്ഥാനിലെ കോട്ട മണ്ഡലം എംപിയാണ് ബിര്‍ള

  • 5
    3 hours ago

    ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

  • 6
    4 hours ago

    കാര്‍ വയലിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്

  • 7
    4 hours ago

    ലോറി സ്‌കൂട്ടറിലിടിച്ച് രണ്ടു പേര്‍ മരിച്ചു

  • 8
    4 hours ago

    കോട്ടയത്ത് സ്വകാര്യ ബസ് പണിമുടക്ക്

  • 9
    5 hours ago

    ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതി;ചോദ്യം ചെയ്യലിനായി മുംബൈയിലേക്ക് വിളിപ്പിക്കും